BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അധികാര പദവി നോക്കേണ്ട; ഇനിമുതല്‍ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം

Abin by Abin
January 27, 2020
in Kerala News
0
അധികാര പദവി നോക്കേണ്ട; ഇനിമുതല്‍ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം
99
SHARES
23
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: അധികാര പദവി നോക്കാതെ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന പോലീസ് മീഡിയ സെല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
2
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

May 16, 2025
1

അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും.

പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തര്‍ പ്രദേശ് സര്‍ക്കാരും ലളിതകുമാരിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു.

Tags: kerala police

Related Posts

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന
Kerala News

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

February 25, 2025
4
കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം
Kerala News

കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം

August 22, 2024
20
വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ
Kerala News

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

July 29, 2024
13
കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്
Kerala News

കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്

July 27, 2024
22
മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ
Kerala News

മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ

July 14, 2024
18
ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം
Kerala News

അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചു; ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യ കേസ് കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്തു

July 1, 2024
32
Load More
Next Post
മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി ജഗന്‍ സര്‍ക്കാര്‍

ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി ജഗന്‍ സര്‍ക്കാര്‍

രാജ്യത്തിന്റെ ആത്മാവിന് ഭീഷണി; വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി നസ്‌റുദ്ധീൻ ഷായും റൊമിലാ ഥാപ്പറും അടക്കമുള്ളവരുടെ കത്ത്

രാജ്യത്തിന്റെ ആത്മാവിന് ഭീഷണി; വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി നസ്‌റുദ്ധീൻ ഷായും റൊമിലാ ഥാപ്പറും അടക്കമുള്ളവരുടെ കത്ത്

Discussion about this post

RECOMMENDED NEWS

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ

14 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

15 hours ago
6
അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

24 hours ago
5
കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ഭാര്യക്ക് താല്‍ക്കാലിക ജോലി

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version