BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സന്നിധാനത്തേക്ക് പോകാന്‍ എത്തിയ രാഹുല്‍ ഈശ്വറിനെ തടഞ്ഞു; ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കിലെ കടത്തി വിടുകയുള്ളുവെന്ന് പോലീസ്

Abin by Abin
November 24, 2018
in Kerala News
0
തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍
113
SHARES
58
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട : ശബരിമല സന്നിധാനത്തെക്ക് പോകാന്‍ എത്തിയ അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞു. അനുമതി ഇല്ലാതെ സന്നിധാനത്തെക്ക് പോകരുതെന്നും, അനുമതി ഇല്ലാതെ സന്നിധാനത്തേക്ക് പോയാല്‍ കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പെരുമഴ തുടരുന്നു, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

May 27, 2025
4
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

May 27, 2025
4

ഹൈക്കോടതി വിധി ഉണ്ടെങ്കില്‍ മാത്രമേ കയറ്റി വിടാന്‍ കഴിയൂ എന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ രാഹുലിനെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ തിരിച്ചു പോരുകയായിരുന്നു. രണ്ട് പേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായിട്ടാണ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്.

എന്നാല്‍ ദര്‍ശനം പോലും അനുവദിക്കില്ലെന്ന പോലീസിന്റെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബസില്‍ പോലും കയറ്റിവിടില്ലെന്ന് പോലീസ് അറിയിച്ചു. നിരോധനാജ്ഞ ഉള്ളതിനാല്‍ സുഹൃത്തായ അഭിഭാഷകനൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. പോലീസിന്റെ നടപടിക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി

Tags: in nilakkalpolice blockrahul ishwar

Related Posts

‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണ്; സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത്’: മോഡിയോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഈശ്വര്‍
Kerala News

‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണ്; സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത്’: മോഡിയോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഈശ്വര്‍

October 18, 2020
70
തൃപ്തി ദേശായി ശബരിമല കയറാന്‍ എത്തിയാല്‍ തടയും; രാഹുല്‍ ഈശ്വര്‍
Kerala News

തൃപ്തി ദേശായി ശബരിമല കയറാന്‍ എത്തിയാല്‍ തടയും; രാഹുല്‍ ഈശ്വര്‍

November 16, 2019
25
തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍
Kerala News

ശബരിമല വിഷയം; സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല! വിധി എന്ത് തന്നെ ആണെങ്കിലും പോരാട്ടം തുടരും ; രാഹുല്‍ ഈശ്വര്‍

November 13, 2018
59
രക്തം വീഴ്ത്തിയും മൂത്രം ഒഴിച്ചും നടയടപ്പിക്കുക തന്റെ പദ്ധതില്ല; പിടിവീഴുമെന്നറിഞ്ഞ് മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍
Kerala News

രക്തം വീഴ്ത്തിയും മൂത്രം ഒഴിച്ചും നടയടപ്പിക്കുക തന്റെ പദ്ധതില്ല; പിടിവീഴുമെന്നറിഞ്ഞ് മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍

October 25, 2018
388
‘ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം’; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ
Kerala News

‘ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം’; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ

October 18, 2018
254
Load More
Next Post
കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെ നിയന്ത്രിക്കാന്‍ തുളസി ചായ ഉത്തമം!

കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെ നിയന്ത്രിക്കാന്‍ തുളസി ചായ ഉത്തമം!

അറിയാതെ ശരണം വിളിച്ചാലോ…?  വായ മൂടിക്കെട്ടി അച്ഛനും മകനും സന്നിധാനത്ത്;  നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധം

അറിയാതെ ശരണം വിളിച്ചാലോ...? വായ മൂടിക്കെട്ടി അച്ഛനും മകനും സന്നിധാനത്ത്; നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധം

സിബിഐയെ വിലക്കിയ ആന്ധ്രയില്‍ എന്‍ഫോഴ്‌സ്‌മെന്റിനേയും ആദായ നികുതി വകുപ്പിനേയും ഇറക്കി ‘കളിച്ച്’ കേന്ദ്രം; മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ വസതിയില്‍ റെയ്ഡ്

സിബിഐയെ വിലക്കിയ ആന്ധ്രയില്‍ എന്‍ഫോഴ്‌സ്‌മെന്റിനേയും ആദായ നികുതി വകുപ്പിനേയും ഇറക്കി 'കളിച്ച്' കേന്ദ്രം; മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ വസതിയില്‍ റെയ്ഡ്

Discussion about this post

RECOMMENDED NEWS

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

19 hours ago
8
‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

18 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

21 hours ago
6
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version