BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്ത്രീകള്‍ക്ക് കാവലായി ‘നിഴല്‍’ ; പുതിയ പദ്ധതിയുമായി കേരള പോലീസ്

ഇനി ഭയപ്പെടേണ്ട, രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.

Surya by Surya
December 5, 2019
in Kerala News
0
സ്ത്രീകള്‍ക്ക് കാവലായി ‘നിഴല്‍’ ; പുതിയ പദ്ധതിയുമായി കേരള പോലീസ്
55
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇനി ഭയപ്പെടേണ്ട, രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
1
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം.

രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.

പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും.

നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

Tags: kerala police

Related Posts

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന
Kerala News

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

February 25, 2025
4
കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം
Kerala News

കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം

August 22, 2024
20
വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ
Kerala News

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

July 29, 2024
13
കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്
Kerala News

കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്

July 27, 2024
23
മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ
Kerala News

മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ

July 14, 2024
18
ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം
Kerala News

അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചു; ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യ കേസ് കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്തു

July 1, 2024
32
Load More
Next Post
വീണ്ടും അമ്മയാകാന്‍ ഒരുങ്ങി ദിവ്യാ ഉണ്ണി; വളകാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷം പങ്കിട്ട് താരം

വീണ്ടും അമ്മയാകാന്‍ ഒരുങ്ങി ദിവ്യാ ഉണ്ണി; വളകാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷം പങ്കിട്ട് താരം

സിനിമയില്‍ പിന്തുടരാത്തതിന്റെ കാരണം വ്യക്തമാക്കി ശ്രീലക്ഷ്മി

സിനിമയില്‍ പിന്തുടരാത്തതിന്റെ കാരണം വ്യക്തമാക്കി ശ്രീലക്ഷ്മി

ഒരു ജയം മാത്രമുള്ളവരുടെ പോരാട്ടം: ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയ്ക്ക് എതിരെ

ഒരു ജയം മാത്രമുള്ളവരുടെ പോരാട്ടം: ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയ്ക്ക് എതിരെ

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

23 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

8 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

10 hours ago
5
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version