BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല, പാമ്പിനെ ആരും കണ്ടിട്ടുമില്ല; പാമ്പ് കടിച്ചെന്ന് പറഞ്ഞ കുട്ടികളെ അധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം; വേറിട്ടൊരു കുറിപ്പ് ചർച്ചയാകുന്നു

Anitha by Anitha
November 25, 2019
in Kerala News
0
പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല, പാമ്പിനെ ആരും കണ്ടിട്ടുമില്ല; പാമ്പ് കടിച്ചെന്ന് പറഞ്ഞ കുട്ടികളെ അധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം; വേറിട്ടൊരു കുറിപ്പ് ചർച്ചയാകുന്നു
47
SHARES
23
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രോഷം പുകയുന്നതിനിടെ മറ്റൊരു സാധ്യത അവതരിപ്പിച്ച് എഴുത്തുകാരൻ ജോസ് പാഴുക്കാരൻ. അഞ്ചാം ക്ലാസിലെ കുട്ടിയെ പാമ്പ് കടിച്ചെന്ന് ഏഴാം ക്ലാസിലെ കുട്ടി വീറോടെ പറഞ്ഞത് കേട്ടറിവിന്റെ പുറത്താകാം എന്നും പാമ്പ് കടിച്ചെന്നത് ഒരു അഭ്യൂഹം മാത്രമായതിനാലാണ് അധ്യാപകർ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കാൻ വൈകിച്ചതെന്നും ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുട്ടിയെ പാമ്പു കടീച്ചെന്ന് ഒച്ചവച്ച കുട്ടികളെ അധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അധ്യാപകരെ ശിക്ഷിക്കാൻ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റെന്നും ജോസ് പാഴുക്കാരന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

READ ALSO

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

June 16, 2025
2
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

June 16, 2025
4

ജോസ് പാഴുക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആരും ഒരു സത്യവും ഇഷ്ടപ്പെടുന്നില്ല.. അതുപോലെ ഒരു കുട്ടിയും strict ആയ ഒരദ്ധ്യാപകനെ ഇഷ്ടപ്പെടുന്നില്ല.. 3.15 ന് പാമ്പുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയിൽ എത്തിച്ചു… ആദ്യ പരിശോധനയിൽ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കൽ കോളേജ് യാത്രയിൽ 6.05ന് മരണപെട്ടുവെന്ന് പറയുന്നു.. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടർ ) പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല …പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5-ൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചന്ന് 7-ൽ പഠിക്കുന്ന പെൺകുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവു്. അതാവും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചിരിക്കുക. അങ്ങനെയെങ്കിൽ ഷജിൽ എന്ന അദ്ധ്യാപകനെ മാത്രം ശിക്ഷിച്ചാൽ മതീല്ലോ… പക്ഷെ ഷജിൽ മറ്റൊരു ക്ലാസ്സിലായിരുന്നു.. മരിച്ച കുട്ടീടെ ക്ലാസ്സിലെ ടീച്ചറാണ് ഷജിലിനോട് സാദ്ധ്യത പറഞ്ഞത്… അങ്ങനെ അയാളും കുടിചേർന്ന് കുട്ടിയെ ഓഫീസിൽ എത്തിച്ച് മുറിവു് കഴുകി മുകളിൽ ടൗവ്വൽ കെട്ടി… അപ്പോൾ പുറത്ത് കുട്ടിയെ പാമ്പു കടീച്ചൂന്ന് ഒച്ചവച്ച കുട്ടികളെ അദ്ധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അദ്ധ്യാപകരെ ശിക്ഷിക്കാൻ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റ്… ഒന്നറിയുക… നഷ്ടം നമുക്ക് തന്നെ.ഒരു സ്‌കൂളിൽ ഒരു പ്രശ്‌നമുണ്ടായി അർഹിക്കാത്ത തെറ്റിന് ഒരദ്ധ്യാപകൻ ശിക്ഷിക്കപ്പെട്ടാൽ.. കേരളത്തിലെ മുഴുവൻ അദ്ധ്യാപകരേയും അതു ബാധിക്കും.. പിന്നെ ശമ്പളം വാങ്ങുക എന്ന കടമ മാത്രമേ അവർ ആത്മാർത്ഥയോടെ ചെയ്യൂ.. അധ്യാപകർ കുട്ടികളിൽ നിന്നും അനുദിനം അകലാൻ ഇതു കാരണമാകും.(വേണമെങ്കിൽ പഠിക്കട്ടെ എന്ന നയവും) അതാണ് പുറത്ത് ട്യൂഷൻ സെന്ററുകൾ കൂണുകൾ പോലെ മുളച്ചുപൊന്താൻ കാരണവും.

കാപ്പിസെറ്റ് സ്‌കൂളിലെ വികൃതി കുട്ടി മറ്റൊരു കുട്ടിയെ ഇടിക്കുന്നത് കുട്ടികൾ ചെന്ന് അജിത് എന്ന അദ്ധ്യാപകനോട് പറഞ്ഞു.. അദ്ദേഹം വന്ന് പിടിച്ചു മാറ്റി വികൃതിയുടെ തുടയിൽ രണ്ടു പൊട്ടിച്ചു.’വികൃതി അടി ആറാക്കി… പിന്നെ മർദ്ദനവും ആക്കി… പോലീസ് കേസാക്കി… അദ്ധ്യാപകന് പണി കിട്ടി… 500 കുട്ടികളുള്ള ഒരു സ്‌കൂളിൽ ഒരുത്തൻ മതി പ്രശ്‌നമുണ്ടാക്കാൻ..കഴിഞ്ഞ അഞ്ച് വർഷമായി സ്‌കൂളുകളിൽ ലഹരിമരുന്നുപയോഗങ്ങളുടെ 300 % വർദ്ധനവു് കാണിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ പറയുന്നു.. ഇനി കഞ്ചാവു് വലിക്കുന്ന കുട്ടികളെ കണ്ടാൽ .. പരസ്പരം തല്ലി വീഴുന്ന കുട്ടികളെ കണ്ടാൽ… അദ്ധ്യാപകർ ചിരിച്ചോണ്ടു നിൽക്കുന്ന കാഴ്ചയാവും നമ്മളെ കാത്തിരിക്കുകയെന്ന് പറയാതെ പറയുന്നു.

Tags: jose pazhukaranKeralashahala sherin

Related Posts

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു
Kerala News

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

June 16, 2025
6
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത, നദികളില്‍ ജാഗ്രതാ നിര്‍ദേശം

June 16, 2025
3
pension| bignewslive
Kerala News

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതൽ, ലഭിക്കുക 1600 രൂപ

June 16, 2025
2
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 16, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 15, 2025
4
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 14, 2025
4
Load More
Next Post
സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു

സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു

അങ്കമാലിയില്‍ വീണ്ടും അപകടം; അമോണിയം ടാങ്കര്‍ മറിഞ്ഞു

അങ്കമാലിയില്‍ വീണ്ടും അപകടം; അമോണിയം ടാങ്കര്‍ മറിഞ്ഞു

പണമെറിഞ്ഞ് ബിജെപി; റിസോർട്ടിൽ ഒളിച്ച് എംഎൽഎമാർ; ഇവർക്കിടയിൽ കുതിരക്കച്ചവടത്തിൽ വീഴാതെ ഈ സിപിഎം എംഎൽഎ; സോഷ്യൽമീഡിയയിൽ നിറകൈയ്യടി

പണമെറിഞ്ഞ് ബിജെപി; റിസോർട്ടിൽ ഒളിച്ച് എംഎൽഎമാർ; ഇവർക്കിടയിൽ കുതിരക്കച്ചവടത്തിൽ വീഴാതെ ഈ സിപിഎം എംഎൽഎ; സോഷ്യൽമീഡിയയിൽ നിറകൈയ്യടി

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

6 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

15 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

14 hours ago
5
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version