BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വേളിയില്‍ ജനശതാബ്ദി എക്സ്പ്രസ് പോത്തിന്‍കൂട്ടത്തെ ഇടിച്ചിട്ടു

Anu by Anu
November 17, 2019
in Kerala News
0
വേളിയില്‍ ജനശതാബ്ദി എക്സ്പ്രസ് പോത്തിന്‍കൂട്ടത്തെ ഇടിച്ചിട്ടു
22
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ ട്രെയിന്‍ ഇടിച്ച് 10 പോത്തുകള്‍ ചത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ആണ് പോത്തുകള്‍ക്കു മേല്‍ ഇടിച്ചത്.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴ, വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

June 13, 2025
1
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3

ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിന്‍ ഇടിച്ചത്. ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. പിന്നീട് പോത്തുകളെ ട്രാക്കില്‍ നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്ത ശേഷം ഗതാഗതം പുനരാരംഭിച്ചു.

10 മിനിറ്റിനു ശേഷമാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം താറുമാറായി.

Tags: buffaloesjan shatabdi express

Related Posts

അടിച്ച് ‘ഫിറ്റായി’ പോത്തുകള്‍, കള്ളവാറ്റുകാര്‍ കൈയ്യോടെ പിടിയില്‍; കണ്ടെത്തിയത് 32000 രൂപയുടെ മദ്യശേഖരം
India

അടിച്ച് ‘ഫിറ്റായി’ പോത്തുകള്‍, കള്ളവാറ്റുകാര്‍ കൈയ്യോടെ പിടിയില്‍; കണ്ടെത്തിയത് 32000 രൂപയുടെ മദ്യശേഖരം

July 8, 2021
451
എഞ്ചിന്‍ പണിമുടക്കി; ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയോടുന്നു
Kerala News

എഞ്ചിന്‍ പണിമുടക്കി; ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയോടുന്നു

November 7, 2019
19
Load More
Next Post
കടക്കെണി മൂലം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു: ജപ്തി ഭീഷണിയ്ക്ക് മുന്നില്‍ പകച്ച് പതിമൂന്നുകാരി

ജപ്തി ഭീഷണി പതിമൂന്നുകാരിയ്ക്ക് ആശ്വാസം: വായ്പാ കുടിശ്ശിക തീര്‍ത്ത് പ്രവാസി മലയാളി, പഠനം ഏറ്റെടുത്ത് ട്രസ്റ്റ്

ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റ്: ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നെന്ന് ബിസിസിഐ

ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റ്: ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നെന്ന് ബിസിസിഐ

49ാം ദേശീയ ദിനാഘോഷം: 332 തടവുകാരെ മോചിപ്പിക്കുമെന്ന് ഒമാന്‍ ഭരണാധികാരി

49ാം ദേശീയ ദിനാഘോഷം: 332 തടവുകാരെ മോചിപ്പിക്കുമെന്ന് ഒമാന്‍ ഭരണാധികാരി

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

24 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version