BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊക്കോണിക്‌സ്; ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് എത്തുക.

Soumya by Soumya
November 8, 2019
in Kerala News
0
കൊക്കോണിക്‌സ്; ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മന്ത്രി എകെ ബാലന്‍
20
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ജനുവരിയില്‍ വിപണിയില്‍ എത്തുന്ന കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സിന്റെ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. വീഡിയോ ഉള്‍പ്പടെയാണ് കൊക്കോണിക്‌സിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ എത്തുന്ന കൊക്കോണിക്‌സിന് വേണ്ടി കാത്തിരിപ്പിലാണ് സംസ്ഥാനവും.

READ ALSO

ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

June 8, 2025
4
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

June 8, 2025
5

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വില്‍പ്പനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് എത്തുക.

Tags: AK Balan Press MeetMinister AK Balanminister ak balan about iffk

Related Posts

minister AK Balan | Bignewslive
Kerala News

ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്ന് കിട്ടി, മറുത്ത് ചിന്തിക്കാതെ വാര്‍ത്തയും; ഭാര്യയുടെ പേര് സാധ്യത പട്ടികയിലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് മന്ത്രി എകെ ബാലന്‍

March 3, 2021
27
AK Balan | Bignewslive
Kerala News

മന്ത്രി എകെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു

January 6, 2021
16
സ്‌കൂള്‍ കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ; പ്രഖ്യാപനവുമായി മന്ത്രി എകെ ബാലന്‍
Kerala News

സ്‌കൂള്‍ കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ; പ്രഖ്യാപനവുമായി മന്ത്രി എകെ ബാലന്‍

November 5, 2020
58
വാളയാര്‍ കേസ് നിലവില്‍ കോടതിയുടെ മുന്‍പില്‍, അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി എകെ ബാലന്‍, തെറ്റിദ്ധാരണയുടെ പുറത്തെങ്കില്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥന
Kerala News

വാളയാര്‍ കേസ് നിലവില്‍ കോടതിയുടെ മുന്‍പില്‍, അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി എകെ ബാലന്‍, തെറ്റിദ്ധാരണയുടെ പുറത്തെങ്കില്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥന

October 25, 2020
23
“വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്ന് സര്‍ക്കാര്‍”; ലൈഫില്‍ ഉള്‍പ്പെടാത്ത 10000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം
Kerala News

“വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്ന് സര്‍ക്കാര്‍”; ലൈഫില്‍ ഉള്‍പ്പെടാത്ത 10000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം

September 30, 2020
47
മുന്‍ മന്ത്രിയുടെ ഭാര്യക്ക് സ്വന്തമായി വീട്, ചാരിതാര്‍ത്ഥ്യം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍; പാവപ്പെട്ടവര്‍ക്ക് ഇനിയും വീട് നല്‍കും, കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെയെന്ന് വിമര്‍ശനം

September 26, 2020
296
Load More
Next Post
‘നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിനിടയ്ക്ക് ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്’; മണിക്കുട്ടന്‍

'നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിനിടയ്ക്ക് ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്'; മണിക്കുട്ടന്‍

മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതൽ എന്താണ് വേണ്ടത്; താൻ ശക്തമായി പ്രതികരിച്ചില്ലെന്ന വാദം തള്ളി കാനം രാജേന്ദ്രൻ

പോലീസിന്റെ എല്ലാ തെളിവും വിശ്വസിക്കാനാവില്ല; കേരള സർക്കാരും മോഡി സർക്കാരും ചെയ്യുന്നത് ഒരുപോലെ ആകരുത്: കാനം

ആക്രമിക്കാനെത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പോലീസ് ഉദ്യോഗസ്ഥ; ഡല്‍ഹി കോടതിയിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്

ആക്രമിക്കാനെത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പോലീസ് ഉദ്യോഗസ്ഥ; ഡല്‍ഹി കോടതിയിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

14 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

16 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

24 hours ago
8
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version