BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം; സംസ്ഥാനത്ത് മൂന്ന് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിലാണ് ഈ നിര്‍ദേശം മുന്‍പോട്ട് വെച്ചിരിക്കുന്നത്

Soumya by Soumya
October 31, 2019
in Kerala News
0
വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം; സംസ്ഥാനത്ത് മൂന്ന് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം
81
SHARES
29
VIEWS
Share on FacebookShare on Whatsapp

കൊല്ലം: വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുതിയ ഉത്തരവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിലാണ് ഈ നിര്‍ദേശം മുന്‍പോട്ട് വെച്ചിരിക്കുന്നത്.

READ ALSO

അമ്മയുടെ  കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

അമ്മയുടെ കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

June 16, 2025
1
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

June 16, 2025
4

പതിയെ ഈ തീരുമാനം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍ക്കാണ് ഇനി പ്രാധാന്യം. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണമെന്നും നയത്തില്‍ പറയുന്നു.

കേരളത്തിലെ പ്രധാന റോഡരികുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിയെയും തീരുമാനിച്ചിട്ടുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലം വേണം. ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ വേണം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടും.

Tags: auto-rickshawelectric abulanceElectric Auto Rickshaw

Related Posts

accident death|bignewslive
Kerala News

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

December 4, 2024
130
യാത്രാമധ്യേ വേദന; അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം, പരിരക്ഷയ്ക്ക് എത്തിയത് 108 ആംബുലന്‍സും ജീവനക്കാരും
Kerala News

യാത്രാമധ്യേ വേദന; അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം, പരിരക്ഷയ്ക്ക് എത്തിയത് 108 ആംബുലന്‍സും ജീവനക്കാരും

September 17, 2020
37
ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്
Kerala News

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

January 20, 2020
26
മഫ്തിയില്‍ യാത്രക്കാരായി എത്തിയത് 250ഓളം പോലീസുകാര്‍; മിന്നല്‍ പരിശോധനയില്‍ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്, എട്ട് ലക്ഷം പിഴ ഈടാക്കി
India

മഫ്തിയില്‍ യാത്രക്കാരായി എത്തിയത് 250ഓളം പോലീസുകാര്‍; മിന്നല്‍ പരിശോധനയില്‍ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്, എട്ട് ലക്ഷം പിഴ ഈടാക്കി

December 5, 2019
129
വേണമെങ്കില്‍ എനിക്ക് പരിക്കേല്‍ക്കാതെ ചാടി രക്ഷപ്പെടാമായിരുന്നു, പക്ഷേ ആറു വര്‍ഷമായി പരിചയമുള്ള യാത്രക്കാരിയാണ്; മരണത്തെ മുഖാമുഖം കണ്ട ഓട്ടോ ഡ്രൈവര്‍ പറയുന്നു
Kerala News

വേണമെങ്കില്‍ എനിക്ക് പരിക്കേല്‍ക്കാതെ ചാടി രക്ഷപ്പെടാമായിരുന്നു, പക്ഷേ ആറു വര്‍ഷമായി പരിചയമുള്ള യാത്രക്കാരിയാണ്; മരണത്തെ മുഖാമുഖം കണ്ട ഓട്ടോ ഡ്രൈവര്‍ പറയുന്നു

November 16, 2019
93
ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ധനവ്; ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ വാങ്ങും; ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മിനുട്ടിന് 75 പൈസ അധികം നല്‍കണം
India

ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ധനവ്; ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ വാങ്ങും; ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മിനുട്ടിന് 75 പൈസ അധികം നല്‍കണം

June 18, 2019
29
Load More
Next Post
ഒന്നിച്ചിരുന്നു മദ്യപിച്ച് മടങ്ങവെ നാല്‍പ്പത്തിയേഴുകാരന്‍  അതേ സംഘത്തിലെ സുഹൃത്തിന്റെ കാര്‍ ഇടിച്ച് മരിച്ചു

ഒന്നിച്ചിരുന്നു മദ്യപിച്ച് മടങ്ങവെ നാല്‍പ്പത്തിയേഴുകാരന്‍ അതേ സംഘത്തിലെ സുഹൃത്തിന്റെ കാര്‍ ഇടിച്ച് മരിച്ചു

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും; കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും; കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു

വിലക്കിനെ മറികടന്ന് പാടങ്ങളില്‍ തീയിട്ട് കര്‍ഷകര്‍; ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

വിലക്കിനെ മറികടന്ന് പാടങ്ങളില്‍ തീയിട്ട് കര്‍ഷകര്‍; ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

Discussion about this post

RECOMMENDED NEWS

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

55 mins ago
4
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

33 mins ago
4
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

1 day ago
7
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version