BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 21, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകള്‍; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍

Akshaya by Akshaya
October 24, 2019
in Kerala News
0
ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകള്‍; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നാലെ  എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍
20
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല, ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO

unnikrishnan

ഉണ്ണികൃഷ്ണൻ നമ്പൂതിരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ്; എകെജി അയച്ച കത്ത് നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നു; ഓർത്തെടുത്ത് ഇപി ജയരാജൻ

January 20, 2021
21
Khasim Koya

ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരകത്തിനായി ബജറ്റിൽ വകയിരുത്തിയത് 50 ലക്ഷം; സർക്കാർ തീരുമാനം ആഹ്ലാദകരമെന്ന് ഹജ്ജ് കമ്മിറ്റി

January 20, 2021
26

ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി ആകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ലെന്നും ഈ ഫലം പകര്‍ന്നു നല്കുന്നത് ഈ നാട് തോല്ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടത്. ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷം. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് ഞാന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്ക് മറുപടി ആകുമെന്ന്.

പ്രശാന്തിനെ തോല്‍പ്പിക്കാന്‍ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോള്‍ സമുദായ ശാസനകള്‍ മറികടന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകര്‍ന്നു നല്‍കുന്നത് ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്.

Tags: electionkadakampalli surendranldfvattiyurkkavu

Related Posts

LDF
Kerala News

കേരളത്തിൽ എൽഡിഎഫ് തുടരും; യുഡിഎഫ് മോഹങ്ങൾ കൊഴിയും; പശ്ചിമ ബംഗാളിൽ ഇത്തവണയും തൃണമൂൽ; അഭിപ്രായ സർവേ

January 19, 2021
71
jacob thomas, nda, election | bignewslive
Kerala News

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്; ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

January 16, 2021
26
നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷം കിട്ടിയിട്ടും അധികാര തർക്കം വിനയായി; യുഡിഎഫിന് ഭരണം നഷ്ടം; നാൽപത് വർഷത്തിന് ശേഷം പഞ്ചായത്ത് പിടിച്ച് എൽഡിഎഫ്
Kerala News

നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷം കിട്ടിയിട്ടും അധികാര തർക്കം വിനയായി; യുഡിഎഫിന് ഭരണം നഷ്ടം; നാൽപത് വർഷത്തിന് ശേഷം പഞ്ചായത്ത് പിടിച്ച് എൽഡിഎഫ്

December 30, 2020
23
മിസ്റ്റർ ചെന്നിത്തല, നിങ്ങൾ യുഡിഎഫിനെ കുഴിച്ചുമൂടി; എന്തിനാണ് കേരളത്തിൽ രണ്ടുമുന്നണി? ചെന്നിത്തലയെ വിമർശിച്ച് കെ സുരേന്ദ്രൻ
Kerala News

മിസ്റ്റർ ചെന്നിത്തല, നിങ്ങൾ യുഡിഎഫിനെ കുഴിച്ചുമൂടി; എന്തിനാണ് കേരളത്തിൽ രണ്ടുമുന്നണി? ചെന്നിത്തലയെ വിമർശിച്ച് കെ സുരേന്ദ്രൻ

December 30, 2020
50
14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്
Kerala News

14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

December 30, 2020
45
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് യുഡിഎഫിന്റെ പിന്തുണ, നിലപാട് ബിജെപിയെ അകറ്റി നിര്‍ത്താന്‍
Kerala News

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് യുഡിഎഫിന്റെ പിന്തുണ, നിലപാട് ബിജെപിയെ അകറ്റി നിര്‍ത്താന്‍

December 29, 2020
48
Load More
Next Post
കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം; യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കെയു ജനീഷ്‌കുമാര്‍

കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം; യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കെയു ജനീഷ്‌കുമാര്‍

മുഖ്യമന്ത്രിയാണ് ശരി, അഭിമാനം തോന്നുന്നു; 2021ലും കേരളം എല്‍ഡിഎഫിനൊപ്പമാകും, അഭിനന്ദനവുമായി ശാരദക്കുട്ടി, കുറിപ്പ്

മുഖ്യമന്ത്രിയാണ് ശരി, അഭിമാനം തോന്നുന്നു; 2021ലും കേരളം എല്‍ഡിഎഫിനൊപ്പമാകും, അഭിനന്ദനവുമായി ശാരദക്കുട്ടി, കുറിപ്പ്

പ്രതികൂല സാഹചര്യത്തിലും എറണാകുളത്ത് ഇത്രയും വോട്ട് നേടാന്‍ കഴിഞ്ഞത് മികച്ച വിജയം; ഹൈബി ഈഡന്‍

പ്രതികൂല സാഹചര്യത്തിലും എറണാകുളത്ത് ഇത്രയും വോട്ട് നേടാന്‍ കഴിഞ്ഞത് മികച്ച വിജയം; ഹൈബി ഈഡന്‍

Discussion about this post

RECOMMENDED NEWS

nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

2 days ago
35.9k
ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

1 day ago
11k
drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

5 days ago
82.1k
Anusree | Bignewslive

ഗുരുവായൂരിലെ പരസ്യ ചിത്രീകരണം തിരിച്ചടിയായി; നടി അനുശ്രീക്കും ഹിന്ദുസ്ഥാന്‍ യൂനിലിവറിനുമെതിരെ ഒരുകോടി ആവശ്യപ്പെട്ട് ദേവസ്വം

2 days ago
3.7k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In