BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യാത്ര പോകാനുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവറായ റാഷിദിനെ പുലര്‍ച്ചെ വടകര ചേറോടുള്ള വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് പോയത്.

Surya by Surya
November 18, 2018
in Kerala News
0
പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്
182
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനേയും ബന്ധുവിനേയും മര്‍ദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ റാഷിദ്, ബന്ധു ഫാജിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

എന്നാല്‍, ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് പറഞ്ഞ് മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സംഘം റാഷിദിനെക്കൊണ്ട് ബന്ധു ഫാജിസിനെ വിളിച്ച് വരുത്തിപ്പിച്ചു. ഫാജിസിനേയും ക്രൂരമായി മര്‍ദ്ദിച്ചു. റാഷിദിനൊപ്പം നടക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

പിന്നീട് ഇരുവരുടേയും നഗ്‌നചിത്രങ്ങളെടുത്ത സംഘം അവ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം സമൂഹമാധ്യമങ്ങള്‍ വഴി നഗ്‌ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്.

അഫ്‌നാസ്, നജാസ്, മൊയ്തീന്‍, റയീസ്, അജ്‌നാസ് എന്നിവരാണ് തന്നെ അടിച്ചതെന്ന് റാഷിദ് പറഞ്ഞു. റാഷിദിന് വലത് കൈയ്ക്ക് പരിക്കേറ്റു. ഫാജിസിന് മര്‍ദ്ദനത്തെ തുടര്‍ന്ന് കേള്‍വിക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: attackedkozhikodeman

Related Posts

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

January 19, 2026
4
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം
Kerala News

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

January 12, 2026
3
പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍
Kerala News

ആലപ്പുഴയില്‍ എംഎല്‍എയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു

January 7, 2026
3
കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
Kerala News

കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

December 28, 2025
5
കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്;  കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത,  കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം
Kerala News

കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്; കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം

October 31, 2025
15
Load More
Next Post
‘അവര്‍ അവളെ കൊല്ലും! കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്’ സഹായം അഭ്യര്‍ത്ഥിച്ച് ഹരിപ്പാട് സ്വദേശി എഡ്വിന്‍; കേരളം ഇനിയൊരു ദുരഭിമാനകൊലയ്ക്ക് സാക്ഷ്യം വഹിക്കരുതെന്ന് സോഷ്യല്‍മീഡിയ

'അവര്‍ അവളെ കൊല്ലും! കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്' സഹായം അഭ്യര്‍ത്ഥിച്ച് ഹരിപ്പാട് സ്വദേശി എഡ്വിന്‍; കേരളം ഇനിയൊരു ദുരഭിമാനകൊലയ്ക്ക് സാക്ഷ്യം വഹിക്കരുതെന്ന് സോഷ്യല്‍മീഡിയ

പൃഥ്വിരാജിന്റെ ‘അയ്യപ്പന്‍’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പൃഥ്വിരാജിന്റെ 'അയ്യപ്പന്‍' വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു..! പോലീസ് തന്നെ വലിച്ചിഴച്ച് മര്‍ദിച്ചെന്ന് സുരേന്ദ്രന്‍; സത്യം വിളിച്ച് പറഞ്ഞ് വൈദ്യപരിശേധന റിപ്പോര്‍ട്ട്

കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു..! പോലീസ് തന്നെ വലിച്ചിഴച്ച് മര്‍ദിച്ചെന്ന് സുരേന്ദ്രന്‍; സത്യം വിളിച്ച് പറഞ്ഞ് വൈദ്യപരിശേധന റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

17 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

12 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

19 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version