BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തിരൂരില്‍ വന്‍ പാന്‍മസാലവേട്ട; ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

60 ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 1500 കിലോ പാന്‍ ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Surya by Surya
September 24, 2019
in Kerala News
0
തിരൂരില്‍ വന്‍ പാന്‍മസാലവേട്ട; ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
85
VIEWS
Share on FacebookShare on Whatsapp

തിരൂര്‍: ആലത്തിയൂരില്‍ വന്‍ പാന്‍മസാലവേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 60 ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 1500 കിലോ പാന്‍ ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

READ ALSO

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

June 14, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ ഗോഡൗണില്‍ പരിശോധന നടത്തിയത്. ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണിലാണ് നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

വ്യാപാരി ഷരീഫ് എന്നയാള്‍ വാടകയ്‌ക്കെടുത്തതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ എക്‌സൈസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. രാത്രിയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്.

ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തേയും ക്വിന്റല്‍ കണക്കിന് നിരോധിത പാന്‍ ഉത്പ്പന്നങ്ങള്‍ തിരൂരിലേക്ക് കൊണ്ടുവന്നിരുന്നു.

ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്ന പാന്‍ ഉത്പ്പന്നങ്ങള്‍ മൊത്തമായും ചില്ലറിയായും വില്‍ക്കാന്‍ തിരൂര്‍ കേന്ദ്രീകരിച്ച് വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

Tags: seizedthiroortobacco

Related Posts

തിരൂരില്‍ പോക്‌സോ കേസ് റിമാന്‍ഡ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
Kerala News

തിരൂരില്‍ പോക്‌സോ കേസ് റിമാന്‍ഡ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

February 18, 2024
27
പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം;  പുതിയ തീരുമാനവുമായി ഹോങ്കോങ്
News

പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം; പുതിയ തീരുമാനവുമായി ഹോങ്കോങ്

July 17, 2023
47
Cancer | Bignewslive
India

യുപിയില്‍ 20 ദിവസത്തിനിടെ 50 പേര്‍ക്ക് ഓറല്‍ ക്യാന്‍സര്‍ : എല്ലാവരും പുകയിലയ്ക്ക് അടിമ

February 28, 2022
41
Tobacco | Bignewslive
World News

ഭാവി തലമുറ ‘വലിക്കേണ്ട’ : സിഗരറ്റ് പൂര്‍ണമായി നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

December 9, 2021
61
thiroor | bignewslive
Kerala News

നേരിയ പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തി; ഫലം വന്നത് രണ്ട് മാസം കഴിഞ്ഞ്, റിസല്‍ട്ട് വന്നപ്പോള്‍ വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്

June 8, 2021
992
അമേരിക്കയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ചാണകം: ഉടന്‍ തന്നെ നശിപ്പിച്ച് അധികൃതര്‍
World News

അമേരിക്കയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ചാണകം: ഉടന്‍ തന്നെ നശിപ്പിച്ച് അധികൃതര്‍

May 11, 2021
359
Load More
Next Post
ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പട്ടം ചൂടി മെസി; വിട്ടുനിന്ന് ക്രിസ്റ്റ്യാനോ; ലോക ഇലവനിൽ ഇടമില്ലാതെ നെയ്മർ

ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പട്ടം ചൂടി മെസി; വിട്ടുനിന്ന് ക്രിസ്റ്റ്യാനോ; ലോക ഇലവനിൽ ഇടമില്ലാതെ നെയ്മർ

മഞ്ജു വാര്യരുടെ നായകനാവാന്‍ പ്രമുഖ നടന്മാര്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു; ഒടുവില്‍ സംവിധായകന്‍ തന്നെ ആ  വേഷം ഏറ്റെടുത്തു

മഞ്ജു വാര്യരുടെ നായകനാവാന്‍ പ്രമുഖ നടന്മാര്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു; ഒടുവില്‍ സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുത്തു

P Jayarajan | Bignewslive

പി ജയരാജന്‍ ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണം; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

23 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

20 hours ago
5
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

21 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version