BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജോസ് കെ മാണിക്ക് തിരിച്ചടി: ജോസഫ് പക്ഷത്തേക്ക് ചേക്കേറി പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍

പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവന്‍ പറഞ്ഞു

Abin by Abin
September 20, 2019
in Kerala News
0
ജോസ് കെ മാണിക്ക് തിരിച്ചടി: ജോസഫ് പക്ഷത്തേക്ക് ചേക്കേറി പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍
43
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ജോസ് കെ മാണി വിഭാഗം നേതാവും പാലാ നഗരസഭ വൈസ് ചെയര്‍മാനുമായ കുര്യാക്കോസ് പടവന്‍, പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും തന്നെ ഒതുക്കാന്‍ ജോസ് കെ മാണി ശ്രമിച്ചെന്നാരോപിച്ചാണ് പടവന്റെ മാറ്റം. പാലാ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുര്യാക്കോസ് പടവന്റെ മാറ്റം ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.

READ ALSO

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

June 8, 2025
2
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

June 8, 2025
3

മാണി സാര്‍ നിര്യാതനായ ശേഷം അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നത് വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫാണ്. ജോസഫിന്റെ നിലപാടാണ് ശരിയെന്ന് കുര്യാക്കോസ് പടവന്‍ പറഞ്ഞു. പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവന്‍ പറഞ്ഞു.

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കുന്ന എല്ലാവരേയും താന്‍ അംഗീകരിക്കുമെന്നും കുര്യാക്കോസ് പടവന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് കാലമായി കുര്യാക്കോസ് പടവന്‍, ജോസ് കെ മാണിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

Tags: - pala corporation vice chairmanjose k manipj joseph

Related Posts

പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു,  ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫില്‍ തുടരാന്‍ പറ്റില്ലായിരുന്നു; ജോസ് കെ മാണി
Kerala News

യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ വ്യാജം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് ജോസ് കെ മാണി

December 1, 2024
18
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു

June 18, 2024
54
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ ഇന്ന് പ്രഖ്യാപിക്കും

June 18, 2024
22
ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി
Kerala News

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

April 26, 2024
15
PJ JOSEPH| BIGNEWSLIVE
Kerala News

കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം, ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്

February 4, 2024
35
മണിമല വാഹനാപകടം: മരണപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി; കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കും
Kerala News

മണിമല വാഹനാപകടം: മരണപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി; കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കും

April 13, 2023
10
Load More
Next Post
ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ്  സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ഉടനെ വിവാഹം കഴിക്കണമെന്ന് ആവശ്യം, നിരസിച്ച് കാമുകി, പഠിക്കണമെന്ന് മറുപടി; മനംനൊന്ത് കാമുകന്‍ ജീവനൊടുക്കി

ഉടനെ വിവാഹം കഴിക്കണമെന്ന് ആവശ്യം, നിരസിച്ച് കാമുകി, പഠിക്കണമെന്ന് മറുപടി; മനംനൊന്ത് കാമുകന്‍ ജീവനൊടുക്കി

യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രമല്ല; പല കോളേജിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നു; ഷംസുദ്ദീൻ കമ്മീഷൻ

'ദ' എന്നെഴുതാൻ വിട്ടുപോയതിന് പത്രിക തള്ളിയ സംഭവം; വിവാദങ്ങൾക്കൊടുവിൽ മൂന്ന് കെഎസ്‌യു പത്രികയും സ്വീകരിച്ചു

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

10 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

15 hours ago
5
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

15 hours ago
4
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

6 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version