BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖത്തടിച്ചും ചക്കരയുമ്മ കൊടുത്തും കെഞ്ചിയും ചായ ചോദിച്ചുവാങ്ങി കുരുന്ന്; ‘ഇത് ജ്യൂസല്ല’ ഉപദേശിച്ച് അച്ഛനും, വീഡിയോ വൈറല്‍

അലൈന മര്‍ജാന്‍ എന്നാണ് ഈ കാന്താരിയുടെ പേര്.

Soumya by Soumya
September 4, 2019
in Kerala News
0
മുഖത്തടിച്ചും ചക്കരയുമ്മ കൊടുത്തും കെഞ്ചിയും ചായ ചോദിച്ചുവാങ്ങി കുരുന്ന്; ‘ഇത് ജ്യൂസല്ല’ ഉപദേശിച്ച് അച്ഛനും, വീഡിയോ വൈറല്‍
55
SHARES
94
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കുഞ്ഞു കുട്ടികളുടെ കുസൃതി കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്. അത്തരത്തിലുള്ള കുസൃതി തരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയാല്‍ വൈറലാകുവാന്‍ അധിക നേരം ഒന്നും വേണ്ട. അതുപോലെ ഒരു കുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുക്കലിലേയ്ക്ക് കപ്പുമായി ചെന്ന് ചായ ചോദിക്കുന്ന കുരുന്നാണ് ഇവിടെ താരം. കെഞ്ചിയും മുഖത്തടിച്ചും ഉമ്മ കൊടുത്തും അച്ഛനെ മയക്കുകയാണ് അവള്‍. ശേഷം അല്‍പ്പം ചായ വേടിക്കുന്നുമുണ്ട്. എന്നാല്‍ പിന്നെയും പിന്നെയും ചായ ചോദിച്ച് ചെല്ലുകയാണ് ഈ കുസൃതി കുരുന്ന്. ഇത് അച്ഛനും തലവേദനയായി.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

തറയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന പപ്പയുടെ അടുത്തേക്ക് ഒരു കാലി ഗ്ലാസുമായാണ് ഈ കുഞ്ഞാവ വന്നത്. വെറുതെ പപ്പയ്ക്ക് നേരെ ഗ്ലാസ് നീട്ടുക മാത്രമല്ല, പപ്പാ ചായ താ എന്ന് പറയുന്നു കൂടിയുണ്ട് അവള്‍. ഇത് പപ്പേടെ ചായയല്ലേ എന്ന് പപ്പ പറഞ്ഞപ്പോള്‍ അവള്‍ക്ക് ആദ്യം ദേഷ്യം വന്നു. അപ്പോ പപ്പയ്ക്കിട്ട് ആദ്യം ഒരടി, പിന്നെ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോള്‍, സോപ്പിടാനായി മുഖം മുഴുവന്‍ ഉമ്മകള്‍ കൊടുത്ത് മയക്കി..

അവസാനം ഒരല്പം ചായ, പപ്പ ആ കാന്താരി പെണ്ണിന് കൊടുത്തു. കൂടെ ഒരു ഉപദേശവും, ജ്യൂസ് കുടിക്കുന്ന പോലെയല്ല, ചായ കുടിക്കേണ്ടത് എന്ന്. ആ ഉപദേശം ആ വികൃതിക്ക് അത്ര ഇഷ്ടായില്ല.. ഉപദേശിക്കുന്നതിനിടെ പപ്പ അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരുന്നു. ആ വിരലില്‍ പിടിച്ച് നല്ല കടി കൊടുത്തു. ഒന്നല്ല രണ്ട് തവണ… വീണ്ടും ഒരല്‍പം കൂടി ചായ ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത്, ഒറ്റവലിക്ക് പപ്പ ചായ കുടിച്ച് തീര്‍ത്തു. ചായ തീര്‍ന്നെന്ന് കണ്ടപ്പോള്‍ കുഞ്ഞാവയ്ക്കും സന്തോഷം.. കാലിയായ രണ്ട് ഗ്ലാസുമായി ആള് അകത്തേക്ക് പോയി. സംഭവം ഏതായാലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.

‘കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു…തീര്‍ത്തും യാദൃശ്ചികമായിരുന്നു…’ എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന യുവാവ് ആണ് ഈ വീഡിയോ പങ്കുവച്ചത്. അലൈന മര്‍ജാന്‍ എന്നാണ് ഈ കാന്താരിയുടെ പേര്.

വീഡിയോ വൈറലായതിനെ കുറിച്ച് മുഹമ്മദ് ഹനീഫ് പറയുന്നു;

വീഡിയോ എടുത്തത് ഭാര്യയാണ്. ആ വീഡിയോ കണ്ടപ്പോള്‍ അതില്‍ ഒരു ക്യൂട്ട് നെസ്സ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എഫ് ബിയില്‍ ഇടയ്ക്ക് ചിലതൊക്കെ കുത്തിക്കുറിച്ച് സജീവമായി നില്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇത് ഇട്ടാല്‍ രസായിരിക്കും എന്ന് എനിക്ക് തോന്നി… അതിന് ഒരു വൈറല്‍ മനോഭാവം ഉണ്ടെന്നൊന്നും കരുതിയല്ല ഇട്ടത്. പക്ഷേ, വീഡിയോ കൈയ്യീന്ന് പോയി.. എത്രയോ ഫോണ്‍ കോളുകളാണ് വന്നത്. എത്രയോ മെസേജുകള്‍ വരുന്നു.

ഒരുപാട് സ്‌നേഹം നിറഞ്ഞ കമന്റുകള്‍ വരുന്നു. എല്ലാവരും മോളോട് ആശംസകള്‍ അറിയിക്കാന്‍ പറയുന്നു.. സത്യത്തില്‍ ഇതെല്ലാം വല്ലാതെ മനസ്സ് നിറയ്ക്കുന്നുണ്ട്. ഈ വീഡിയോ കണ്ടാല്‍ അവള്‍ ഒരു കുറുമ്പിപ്പെണ്ണാണെന്ന് തോന്നുമെങ്കിലും സത്യത്തില്‍ ആള് പാവമാണ്.. സാധുവാണ്.. ഭയങ്കര സ്‌നേഹമാണ്.. നല്ല ലവ്വിംഗായ കുട്ടിയാണ്. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്.

Tags: Child videoSocial media viral video

Related Posts

deadbody|bignewslive
India

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം

January 6, 2025
21
Education minister | bignewslive
Kerala News

ഓട്ടമത്സരങ്ങൾക്കിടെ ട്രാക്കിന് അരികിലൂടെ ആവേശത്തോടെ ഓടി; ഭിന്നശേഷിക്കാരൻ അൻഷഫിന് സമ്മാനം, അഭിമാന വീഡിയോ പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി

November 9, 2022
110
ഇനി പണം സ്വരുക്കൂട്ടേണ്ട, ‘കുട്ടിപട്ടാളത്തിന്’ ഫുട്‌ബോളും ജഴ്‌സിയും കിട്ടി; കോച്ചിങ് നല്‍കാനും ആള്‍ക്കാര്‍ റെഡി, വീഡിയോ
Kerala News

ഇനി പണം സ്വരുക്കൂട്ടേണ്ട, ‘കുട്ടിപട്ടാളത്തിന്’ ഫുട്‌ബോളും ജഴ്‌സിയും കിട്ടി; കോച്ചിങ് നല്‍കാനും ആള്‍ക്കാര്‍ റെഡി, വീഡിയോ

November 8, 2019
31
കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത് വനംവകുപ്പ് വാച്ചര്‍ കൈലേശ്; കുഞ്ഞിനെ വാരിയെടുത്ത് മുറിയിലെത്തിച്ചു, അത്ഭുത രക്ഷപ്പെടല്‍ ഇങ്ങനെ
Kerala News

കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത് വനംവകുപ്പ് വാച്ചര്‍ കൈലേശ്; കുഞ്ഞിനെ വാരിയെടുത്ത് മുറിയിലെത്തിച്ചു, അത്ഭുത രക്ഷപ്പെടല്‍ ഇങ്ങനെ

September 10, 2019
45
നിസ്‌കരിക്കുന്ന പിതാവിന്റെ മുതുകില്‍ കയറി മകളുടെ കുസൃതി; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
India

നിസ്‌കരിക്കുന്ന പിതാവിന്റെ മുതുകില്‍ കയറി മകളുടെ കുസൃതി; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

May 16, 2019
182
Load More
Next Post
‘ബൂര്‍ഷ്വാസി ചതിക്കും, ശവപ്പെട്ടി വില്‍ക്കപ്പെടും’ പൊറിഞ്ചു മറിയം ജോസിന്റെ നിരൂപണം; എസ്‌കെ സജീഷ്

'ബൂര്‍ഷ്വാസി ചതിക്കും, ശവപ്പെട്ടി വില്‍ക്കപ്പെടും' പൊറിഞ്ചു മറിയം ജോസിന്റെ നിരൂപണം; എസ്‌കെ സജീഷ്

‘ജീവനോടെ’ ശ്രീദേവി; തിളങ്ങുന്ന പ്രതിമയ്ക്ക് മുന്‍പില്‍ കണ്ണീര്‍പൊഴിച്ച് ബോണി കപൂര്‍, വീഡിയോ

'ജീവനോടെ' ശ്രീദേവി; തിളങ്ങുന്ന പ്രതിമയ്ക്ക് മുന്‍പില്‍ കണ്ണീര്‍പൊഴിച്ച് ബോണി കപൂര്‍, വീഡിയോ

നാടുകാണി ചുരത്തിലെ പാറക്കെട്ടുകള്‍ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടങ്ങി

നാടുകാണി ചുരത്തിലെ പാറക്കെട്ടുകള്‍ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടങ്ങി

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

12 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

9 hours ago
5
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

10 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version