എറണാകുളം: ഇറാന് പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനായി ചര്‍ച്ച തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ജീവനക്കാര്‍ ഇപ്പോള്‍ സ്വതന്ത്രരാണെന്നും മന്ത്രി വ്യക്തമാക്കി.
ഔപചാരികമായി ജിബ്രാള്‍ട്ടര്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുള്ള കപ്പലിലെ ജീവനക്കാര്‍ക്കെതിരായിട്ടുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഏത് സമയത്തും തിരിച്ചുവരാം. ഇവരെ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുരളീധരന് പറഞ്ഞു.
Discussion about this post