BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വെള്ളക്കെട്ടില്‍ മുങ്ങിത്താണ ബന്ധുക്കളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു; രക്ഷകനായ പ്രവാസി യുവാവിനെ മരണം കവര്‍ന്നു

Anu by Anu
August 13, 2019
in Kerala News
0
വെള്ളക്കെട്ടില്‍ മുങ്ങിത്താണ ബന്ധുക്കളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു; രക്ഷകനായ പ്രവാസി യുവാവിനെ മരണം കവര്‍ന്നു
207
SHARES
21
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: വെള്ളക്കെട്ടില്‍ വീണ ബന്ധുക്കളെ രക്ഷപ്പെടുത്തുന്നതിനിടെ പ്രവാസി യുവാവിന് ദാരുണാന്ത്യം. തിരൂര്‍ കൊടക്കല്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാഖാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണ മകന്‍ അലാഹുദ്ദീനെയും ഭാര്യാസഹോദരന്റെ മകന്‍ നിഹാലിനെയും രക്ഷിക്കുന്നതിനിടെ അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

വൈകുന്നേരം സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. രക്ഷിക്കുവാന്‍ ചാടിയ റസാഖ് കുട്ടികളെ കരയ്‌ക്കെത്തിച്ചുവെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

മുങ്ങിത്താണ റസാഖിനെ നാട്ടുകാര്‍ പെട്ടെന്നു തന്നെ തിരൂര്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം.

വീട്ടില്‍ വെള്ളം കയറിയതുമൂലം ഇവര്‍ പല്ലാറിലെ ഭാര്യാവസതിയിലേക്ക് തല്‍ക്കാലം താമസം മാറിയിരുന്നു. മകള്‍ ഷെഹാദിയയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്കുമുമ്പ് വിദേശത്ത് നിന്നെത്തിയതായിരുന്നു ബ.പി അങ്ങാടി സ്വദേശിയും അജിതപ്പടിയില്‍ താമസക്കാരനുമായ അബ്​ദുല്‍ റസാഖ്.

Tags: drown deathpravasi

Related Posts

death|bignewslive
Pravasi News

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അപകടം, അബുദാബിയില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

October 23, 2024
62
DEATH|BIGNEWSLIVE
Pravasi News

രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു, മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

October 8, 2024
286
death|bignewslive
Pravasi News

ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, പ്രവാസ ലോകത്ത് 54കാരന് ദാരുണാന്ത്യം

August 15, 2024
192
death|bignewslive
Kerala News

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെയെത്തിയത് മൂന്ന് ദിവസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

August 9, 2024
89
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്
Kerala News

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

July 26, 2024
16
death |bignewslive
Kerala News

റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിടിച്ചു, മലയാളി യുവാവിന് ദുബായിയില്‍ ദാരുണാന്ത്യം

June 8, 2024
9
Load More
Next Post
കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

ചെറുതോണിയില്‍ കുഞ്ഞിനെയും നെഞ്ചിലേറ്റി ജീവിതത്തിലേയ്ക്ക് ഓടികയറിയ ‘രക്ഷകന്റെ’ സേവനം ഇപ്പോള്‍ പുത്തുമലയിലും

ചെറുതോണിയില്‍ കുഞ്ഞിനെയും നെഞ്ചിലേറ്റി ജീവിതത്തിലേയ്ക്ക് ഓടികയറിയ 'രക്ഷകന്റെ' സേവനം ഇപ്പോള്‍ പുത്തുമലയിലും

നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം; 80 വീടുകളുണ്ടായിരുന്ന പ്രദേശത്ത് ബാക്കിയായത് 11 എണ്ണം മാത്രം

നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം; 80 വീടുകളുണ്ടായിരുന്ന പ്രദേശത്ത് ബാക്കിയായത് 11 എണ്ണം മാത്രം

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

21 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

19 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

21 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version