BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എട്ടുമണിക്കൂര്‍ നീണ്ട സാഹസിക പരിശ്രമം: വാണിയംപുഴയില്‍ നിന്നും 15 പേരെ രക്ഷപ്പെടുത്തി

Anu by Anu
August 11, 2019
in Kerala News
0
സംഹാരരൂപിണിയായി വാണിയംപുഴ, ജീവന്‍ പണയംവച്ച് ഇരുട്ടുകുത്തി കോളനികളിലേക്ക് ഭക്ഷണവുമായി വനംവകുപ്പിന്റെയും എന്‍ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥര്‍; വീഡിയോ വൈറല്‍
19
VIEWS
Share on FacebookShare on Whatsapp

നിലമ്പൂര്‍: രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ നിലമ്പൂര്‍ വാണിയംപുഴയില്‍ നിന്നും
15 പേരെ കൂടി രക്ഷപ്പെടുത്തി. ഇരുനൂറിലധികം ആളുകളാണ് വാണിയംപുഴ കോളനിയ്ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിലാണ് കുത്തിയൊലിച്ചൊഴുകുന്ന വാണിയംപുഴയിലൂടെ ഇവരെ മറുകരയിലെത്തിച്ചത്.

READ ALSO

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
1
gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാണിയംപുഴയ്ക്ക് സമാന്തരമായി പുതിയ പുഴ രൂപപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ രണ്ടുപുഴകള്‍ മറികടന്നുവേണം ഇവരെ രക്ഷപ്പെടുത്തേണ്ടിയിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും ഇതായിരുന്നു. എന്നാല്‍ എന്‍ഡിആര്‍ഫ്, സൈന്യം എന്നിവരുടെ പക്കലുള്ള ബോട്ടുകള്‍ ഈ പുഴയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഉരുള്‍പൊട്ടലില്‍ എത്തിയ വലിയ കല്ലുകള്‍ ബോട്ടുകളുടെ അടിയില്‍ ഇടിക്കുന്ന അവസ്ഥയായിരുന്നു.

കോളനികളിലെ നിവാസികളും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരും അടങ്ങുന്ന ഇരുന്നൂറോളം പേര്‍ പുറത്തുകടക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. ഇവര്‍ക്ക് വനംവകുപ്പും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും ജീവന്‍ പണയം വച്ച് ഭക്ഷണമെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈലായിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയ്ക്ക് കുറുകെ റോപ്പ് മാര്‍ഗം കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ച് ആദിവാസി കോളനിയില്‍ കൂടി നടത്തിക്കൊണ്ടുവന്ന് ചാലിയാറിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലത്തുകൂടി മറുകര എത്തിക്കുകയുമായിരുന്നു. എന്‍ഡിആര്‍എഫ്, സൈന്യം, നാട്ടുകാര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടെയാണ് 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

Tags: floodVaniyampuzha

Related Posts

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്
India

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്

September 3, 2025
61
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും
India

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

August 31, 2025
4
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി
India

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

August 5, 2025
6
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
4
തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്
India

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

December 3, 2024
144
akhil | bignewslive
Entertainment

വെള്ളക്കെട്ടില്‍ നിന്നും പാമ്പുകടിയേറ്റു, 2018 സിനിമയുടെ തിരക്കഥാകൃത്ത് ആശുപത്രിയില്‍

October 16, 2023
230
Load More
Next Post
പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യന്‍ റയില്‍വേ നിര്‍ത്തി

പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യന്‍ റയില്‍വേ നിര്‍ത്തി

ദുരിതത്തിന്റെ കാര്‍മേഘം ഒഴിയുന്നു:  സംസ്ഥാനത്ത് നാളെ ‘റെഡ്’ അലര്‍ട്ട് ഇല്ല

ദുരിതത്തിന്റെ കാര്‍മേഘം ഒഴിയുന്നു: സംസ്ഥാനത്ത് നാളെ 'റെഡ്' അലര്‍ട്ട് ഇല്ല

‘ദുരിതാശ്വാസ ക്യാംപിലേക്ക് ആണെങ്കിൽ ആധാർ വേണ്ട..?’ ആധിയോടെ അജിത തിരിച്ചു കയറിയത് മരണത്തിലേക്ക്

'ദുരിതാശ്വാസ ക്യാംപിലേക്ക് ആണെങ്കിൽ ആധാർ വേണ്ട..?' ആധിയോടെ അജിത തിരിച്ചു കയറിയത് മരണത്തിലേക്ക്

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

21 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

17 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version