BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി; വീട്ടില്‍ കണ്ടത് മാസങ്ങളോളം പഴക്കമുള്ള മൃതദേഹം

അവശനിലയിലായ മറ്റൊരു സ്ത്രീയെയും വീട്ടില്‍ കണ്ടെത്തി

Akshaya by Akshaya
August 10, 2019
in Kerala News
0
മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി; വീട്ടില്‍ കണ്ടത് മാസങ്ങളോളം പഴക്കമുള്ള മൃതദേഹം
40
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കനത്ത മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കോര്‍ജാന്‍ യുപി സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയെയും വീട്ടില്‍ കണ്ടെത്തി.

READ ALSO

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

June 12, 2025
2
വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

June 12, 2025
1

മരിച്ച നിലയില്‍ കണ്ടെത്തിയ രൂപയുടെ സഹോദരി പ്രഫുല്ലയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഓടിട്ട ഇവരുടെ വീട് വെള്ളിയാഴ്ച ആറരയോടെ മഴയില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.

പുറത്തു നിന്നും വിളിച്ചിട്ടും ആരും കേള്‍ക്കാത്തിതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങള്‍ക്കുമുന്‍പേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.

Tags: fireforcerescue

Related Posts

വ്യൂ പോയിന്റില്‍ നിന്ന് 70 അടി താഴ്ചയിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷ സേന
Kerala News

വ്യൂ പോയിന്റില്‍ നിന്ന് 70 അടി താഴ്ചയിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷ സേന

May 17, 2025
5
നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു
Kerala News

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

February 20, 2025
4
മരം മുറിക്കുന്നതിനിടെ അപസ്മാരം, മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്
Kerala News

മരം മുറിക്കുന്നതിനിടെ അപസ്മാരം, മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

August 16, 2024
27
TUNNEL ACCIDENT| BIGNEWSLIVE
India

ആശങ്കയൊഴിഞ്ഞു, 17 ദിവസങ്ങളായി സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി

November 29, 2023
17
കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്
Kerala News

കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

May 22, 2023
39
fishing
Kerala News

ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് ആഴക്കടലില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്

March 22, 2023
9
Load More
Next Post
ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

മഴ ശക്തി കുറയുന്നു; പുനഃസ്ഥാപിക്കാതെ ട്രെയിൻ ഗതാഗതം; റദ്ദാക്കിയ സർവീസുകൾ അറിയാം

സംസ്ഥാനത്ത് മഴ കുറഞ്ഞു; മഴക്കെടുതികളിൽ പൊലിഞ്ഞത് 62 ജീവനുകൾ; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; കവളപ്പാറയിൽ സൈന്യം

സംസ്ഥാനത്ത് മഴ കുറഞ്ഞു; മഴക്കെടുതികളിൽ പൊലിഞ്ഞത് 62 ജീവനുകൾ; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; കവളപ്പാറയിൽ സൈന്യം

കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയും പ്രളയവും

കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയും പ്രളയവും

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

18 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

4 hours ago
7
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

19 hours ago
5
‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version