BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി’ മുത്തലാഖ് ബില്ലില്‍ മോഡിയെ ‘കുത്തി’ കുനാല്‍ കമ്ര

ഗുജറാത്തിലെ യശോദ ബെന്‍ എന്ന യുവതിയെ മോഡി വിവാഹം ചെയ്തിരുന്നു.

Soumya by Soumya
July 31, 2019
in India
0
‘ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി’ മുത്തലാഖ് ബില്ലില്‍ മോഡിയെ ‘കുത്തി’ കുനാല്‍ കമ്ര
809
SHARES
80
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുത്തി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര, മോഡിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പരിഹാസവുമായി കുനാല്‍ രംഗത്തെത്തിയത്. ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.

READ ALSO

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
2
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചു

June 15, 2025
3

‘പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എംപിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു. മുസ്ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. ‘ ഇതായിരുന്നു മോഡിയുടെ ട്വീറ്റ്.

ഗുജറാത്തിലെ യശോദ ബെന്‍ എന്ന യുവതിയെ മോഡി വിവാഹം ചെയ്തിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മോഡി ഉപേക്ഷിച്ചിട്ടും ഭാര്യ പട്ടത്തില്‍ തന്നെ വിശ്വസിച്ച് ജീവിക്കുകയാണ് യശോദ ബെന്‍. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു താരത്തിന്റെ പരിഹാസം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകുന്ന തരത്തിലാണ് ബില്‍ പാസാക്കിയത്.

'बीबी' छोड़ने के बाद 'राजू' बन गया जेंटलमेन… https://t.co/zq2HkjfxtT

— Kunal Kamra (@kunalkamra88) July 30, 2019

Tags: kunal kamra

Related Posts

kunal kamra | bignewslive
India

പ്രക്ഷോഭത്തിന് മുന്നില്‍ മലര്‍ന്നുകിടന്ന് യോഗ ചെയ്യുന്ന മോഡി; കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് കുനാല്‍ കമ്ര , രൂക്ഷപരിഹാസം

December 8, 2020
45
kunal kamra | bignewslive
India

‘ജാതി ജിഹാദ്’; തീവ്രവാദിയാണെങ്കിലും കരുണ വേണമെന്ന് ബ്രാഹ്‌മണയുവാവ്, പതിവ്രതയായ വധുവിനെ തേടി പത്രപരസ്യം; പങ്കുവെച്ച് രൂക്ഷമായി വിമര്‍ശിച്ച് കുനാല്‍ കമ്ര

December 1, 2020
40
അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര
India

അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര

November 13, 2020
234
ഇത് കോടതിയലക്ഷ്യമല്ല; ഭാവിയിലെ രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്; വീണ്ടും പരിഹാസവുമായി കുനാൽ കമ്ര
India

ഇത് കോടതിയലക്ഷ്യമല്ല; ഭാവിയിലെ രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്; വീണ്ടും പരിഹാസവുമായി കുനാൽ കമ്ര

November 12, 2020
227
‘കാവി നിറത്തില്‍ മുങ്ങിയ കോടതി’; അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര, കോടതിയലക്ഷ്യമെന്ന് അഭിഭാഷകന്‍, കേസെടുക്കണമെന്ന് ആവശ്യം
India

‘കാവി നിറത്തില്‍ മുങ്ങിയ കോടതി’; അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര, കോടതിയലക്ഷ്യമെന്ന് അഭിഭാഷകന്‍, കേസെടുക്കണമെന്ന് ആവശ്യം

November 12, 2020
50
‘അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി’ ചെരുപ്പ് സമ്മാനവുമായി റിപ്പബ്ലിക് ഓഫീസിലെത്തി അനുരാഗ് കശ്യപും കുനാല്‍ കമ്രയും
India

‘അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി’ ചെരുപ്പ് സമ്മാനവുമായി റിപ്പബ്ലിക് ഓഫീസിലെത്തി അനുരാഗ് കശ്യപും കുനാല്‍ കമ്രയും

September 11, 2020
27
Load More
Next Post
രാജ്യസഭയിലും പരാജയമായി ലീഗ്; വൈകി എത്തിയ എംപി അബ്ദുൾ വഹാബിന് മുത്തലാഖ് ബില്ലിൽ രാജ്യസഭയിൽ പ്രസംഗിക്കാനായില്ല

രാജ്യസഭയിലും പരാജയമായി ലീഗ്; വൈകി എത്തിയ എംപി അബ്ദുൾ വഹാബിന് മുത്തലാഖ് ബില്ലിൽ രാജ്യസഭയിൽ പ്രസംഗിക്കാനായില്ല

‘പുന്നമട പൂങ്കായല്‍ ചന്തമുള്ള പെണ്ണായേ’; നെഹ്രു ട്രോഫി വെള്ളംകളിയുടെ ആവേശവുമായി സച്ചിന്‍ വാര്യരുടെ പാട്ട്

'പുന്നമട പൂങ്കായല്‍ ചന്തമുള്ള പെണ്ണായേ'; നെഹ്രു ട്രോഫി വെള്ളംകളിയുടെ ആവേശവുമായി സച്ചിന്‍ വാര്യരുടെ പാട്ട്

ഇന്ന് കര്‍ക്കടക വാവ്; പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തും

ഇന്ന് കര്‍ക്കടക വാവ്; പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തും

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

11 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

24 hours ago
6
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

12 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version