BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അനാവശ്യമായി ട്രെയിനുകളിലെ അപായച്ചങ്ങല വലിക്കാന്‍ നില്‍ക്കേണ്ട, കുടുങ്ങും; കര്‍ശന നടപടിയുമായി റെയില്‍വേ

ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

Akshaya by Akshaya
June 27, 2019
in India
0
അനാവശ്യമായി ട്രെയിനുകളിലെ അപായച്ചങ്ങല വലിക്കാന്‍ നില്‍ക്കേണ്ട, കുടുങ്ങും; കര്‍ശന നടപടിയുമായി റെയില്‍വേ
25
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ട്രെയിനുകളില്‍ അപകടഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട അപായച്ചങ്ങലകള്‍ അനാവശ്യമായി വലിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി റെയില്‍വേ. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതോടെയാണ് റെയില്‍വേ നിയമനടപടിയിലേക്ക് കടന്നത്. ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

കോച്ചില്‍ വെള്ളമില്ലെന്നതുള്‍പ്പെടെയുള്ള നിസാരകാരണങ്ങള്‍ക്ക് പോലും ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയമനടപടി. ഇത്തരത്തില്‍ ഈ വര്‍ഷം മേയ് വരെ തിരുവനന്തപുരം ഡിവിഷന് കീഴില്‍ 239 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 1,13,600 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. അപകടഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട അപായച്ചങ്ങലകള്‍ ദുരുപയോഗം ചെയ്യുന്നത് ട്രെയിനുകള്‍ വൈകുന്നതിന് കാരണമാകുന്നതായി അധികൃതര്‍ പറയുന്നു.

സ്റ്റേഷനില്‍ ഇറങ്ങാനാകാതെ ഉറങ്ങിപ്പോകുക, ട്രെയിനിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല,കൂടെയുള്ളവര്‍ക്ക് ട്രെയിനില്‍ കയറാന്‍പറ്റാതെ വരിക, വൈദ്യസഹായം, സാധനങ്ങള്‍ നഷ്ടമാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് യാത്രക്കാര്‍ അനാവശ്യമായി ചങ്ങല വലിക്കുന്നത്. ഇത്തരത്തില്‍ ചങ്ങല വലിച്ചതിന് ഈ വര്‍ഷം മേയ് വരെ 775 കേസുകളാണ് ദക്ഷിണ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ചങ്ങല വലിച്ചതിന് മതിയായ കാരണം വ്യക്തമാക്കാന്‍ കഴിയാതെവന്നാല്‍ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് റെയില്‍വേയുടെ തീരുമാനം.

Tags: emergency chaintrain

Related Posts

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

എറണാകുളത്ത് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

January 22, 2026
7
കുപ്പിവെള്ളവുമായി ബന്ധപ്പെട്ട തർക്കം , ട്രെയിന്‍ യാത്രികന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച്  പാന്‍ട്രികാര്‍ ജീവനക്കാരന്‍, അറസ്റ്റിൽ
Kerala News

കുപ്പിവെള്ളവുമായി ബന്ധപ്പെട്ട തർക്കം , ട്രെയിന്‍ യാത്രികന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് പാന്‍ട്രികാര്‍ ജീവനക്കാരന്‍, അറസ്റ്റിൽ

November 8, 2025
12
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച് പ്രതി
Kerala News

യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച് പ്രതി

November 3, 2025
3
റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി
Kerala News

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: അക്രമി കസ്റ്റഡിയില്‍, യുവതി അതീവ ഗുരുതരാവസ്ഥയില്‍

November 3, 2025
13
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു

October 5, 2025
6
Load More
Next Post
ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ മുടക്കി പണികഴിപ്പിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവുമായി ജഗന്‍മോഹന്‍ റെഡ്ഡി

'സംസ്ഥാനത്ത് ടിഡിപി സര്‍ക്കാര്‍ 2636 കോടിയുടെ നഷ്ടം വരുത്തിവെച്ചു' ; നായിഡുവിനെതിരെ നിയമനടപടിക്കൊരുങ്ങി ജഗന്‍ മോഹന്‍ റെഡ്ഢി

ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ അപകടം; അനുഷ്‌ക ഷെട്ടിയുടെ കാലിന് പരിക്ക്

ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ അപകടം; അനുഷ്‌ക ഷെട്ടിയുടെ കാലിന് പരിക്ക്

ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ; യാത്രക്കാര്‍ക്ക് ഇനിമുതല്‍ ട്രെയിനുകളില്‍ കുലുക്കമില്ലാതെ യാത്ര ചെയ്യാം

ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ; യാത്രക്കാര്‍ക്ക് ഇനിമുതല്‍ ട്രെയിനുകളില്‍ കുലുക്കമില്ലാതെ യാത്ര ചെയ്യാം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

15 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

21 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

12 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version