BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

അന്തര്‍ദേശീയ വ്യോമ മേഖലയില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

Surya by Surya
June 23, 2019
in India
0
ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി
256
VIEWS
Share on FacebookShare on Whatsapp

ടെഹ്‌റാന്‍: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. അന്തര്‍ദേശീയ വ്യോമ മേഖലയില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
6
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു. യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ച് നീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ഇക്കാര്യമറിച്ചത്.

കഴിഞ്ഞ ദിവസം ഇറാന്‍ വ്യോമാര്‍ത്തിയിലേക്ക് കടന്ന അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് അമേരിക്ക ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്. രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് യാതൊരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന അവകാശപ്പെട്ട ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി, അമേരിക്കയുടെ ഭീഷണി നേരിട്ടാണ് ഇറാന്‍ സുജ്ജമാണെന്നും വ്യക്തമാക്കി.

അതേസമയം, ഇറാന്‍ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതിന് പ്രതികാരമായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തന്നെ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നു. എന്നാല്‍ വൈറ്റ്ഹൌസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

തുടര്‍ന്നാണ് അമേരിക്ക ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.

Tags: airlinesindian

Related Posts

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ
India

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ

May 1, 2025
5
quran
India

65 രാജ്യങ്ങള്‍ പങ്കെടുത്തു; ലോക ഖുറാന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം നേടി ഇന്ത്യക്കാരന്‍, അഭിമാനം

March 3, 2023
10
കോഴ്‌സ് തീരാന്‍ രണ്ട് മാസം; അയച്ചത് 600 മെയിലുകള്‍; 80 ഫോണ്‍ കോളുകള്‍; ഒടുവില്‍ ലോക ബാങ്കിലെ ജോലി സ്വന്തമാക്കി 23കാരന്‍; പ്രചോദനം ഈ പരിശ്രമം!
India

കോഴ്‌സ് തീരാന്‍ രണ്ട് മാസം; അയച്ചത് 600 മെയിലുകള്‍; 80 ഫോണ്‍ കോളുകള്‍; ഒടുവില്‍ ലോക ബാങ്കിലെ ജോലി സ്വന്തമാക്കി 23കാരന്‍; പ്രചോദനം ഈ പരിശ്രമം!

September 27, 2022
190
മിറക്കിൾ! മറഞ്ഞിരിക്കുകയാണെന്ന് കരുതി; എന്നാൽ ശരിക്കും ട്യൂമർ അപ്രത്യക്ഷമായി; മരുന്ന് കഴിച്ച് അർബുദം പൂർണമായി ഭേദമായവരിൽ ഇന്ത്യക്കാരിയായ നിഷയും
World News

മിറക്കിൾ! മറഞ്ഞിരിക്കുകയാണെന്ന് കരുതി; എന്നാൽ ശരിക്കും ട്യൂമർ അപ്രത്യക്ഷമായി; മരുന്ന് കഴിച്ച് അർബുദം പൂർണമായി ഭേദമായവരിൽ ഇന്ത്യക്കാരിയായ നിഷയും

June 9, 2022
326
citizenship case | Bignewslive
India

പൗരത്വത്തെ ചൊല്ലി തർക്കം; മകൻ ജീവനൊടുക്കി, നീണ്ട 10 വർഷത്തെ പോരാട്ടം ജയിച്ച് 83കാരി, ഇന്ത്യൻ പൗരത്വം നേടി

May 13, 2022
57
മഹ്‌സൂസ് നറുക്കെടുപ്പ് അഞ്ചാമതും തുണച്ചു; ലക്ഷപ്രഭുവായി ഇന്ത്യക്കാരനായ പ്രവാസി സുബ്രഹ്‌മണ്യൻ
Pravasi News

മഹ്‌സൂസ് നറുക്കെടുപ്പ് അഞ്ചാമതും തുണച്ചു; ലക്ഷപ്രഭുവായി ഇന്ത്യക്കാരനായ പ്രവാസി സുബ്രഹ്‌മണ്യൻ

April 3, 2022
64
Load More
Next Post
ബിഗ് ബിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍! വൈറലായി ചിത്രങ്ങള്‍

ബിഗ് ബിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍! വൈറലായി ചിത്രങ്ങള്‍

‘ഇനി പൊന്നാടയും പൂമാലയും മൊമന്റോകളും വേണ്ട, പകരം സ്‌നേഹത്തോടെ ഒരു പുസ്തകം തരൂ’ അഭ്യര്‍ത്ഥനയുമായി ടിഎന്‍ പ്രതാപന്‍

'ഇനി പൊന്നാടയും പൂമാലയും മൊമന്റോകളും വേണ്ട, പകരം സ്‌നേഹത്തോടെ ഒരു പുസ്തകം തരൂ' അഭ്യര്‍ത്ഥനയുമായി ടിഎന്‍ പ്രതാപന്‍

‘നീ മഴവില്ല് പോലെ എന്‍ മിഴിയോരം വിരിയവേ’; പ്രിയ വാര്യര്‍ പാടിയ ഫൈനല്‍സിലെ ആദ്യ ഗാനം പുറത്ത്

'നീ മഴവില്ല് പോലെ എന്‍ മിഴിയോരം വിരിയവേ'; പ്രിയ വാര്യര്‍ പാടിയ ഫൈനല്‍സിലെ ആദ്യ ഗാനം പുറത്ത്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
136
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
959
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
573
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version