BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Surya by Surya
June 19, 2019
in India
0
കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
56
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇന്ന് ടിവി ചാനലുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. പാട്ടും കോമഡിയുമായെല്ലാം കടന്നു വന്ന ഷോകള്‍ ഇപ്പോള്‍ കൊച്ചു കുട്ടികളുടെ ആഭാസപ്രകടന തലത്തിലേക്ക് മാറിക്കഴിഞ്ഞു. ഒരു കാലത്ത് ടെലിവിഷന്‍ പരിപാടികള്‍ സീരിയലുകളും സിനിമകളുമായി ചുരുങ്ങി എങ്കിലും ഇന്നു പ്രേക്ഷകരുടെ മനസ്സും ഇഷ്ടവും തിരിച്ചറിഞ്ഞു പല തരം റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുകയും വമ്പന്‍ മാര്‍ക്കറ്റുകള്‍ പിടിച്ചടക്കുകയും ചെയ്യുകയാണ് ഓരോ ചാനലുകളും.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
6
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്ന കലാകാരന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഇക്കാലത്ത് സുപ്രധാന പങ്കു വഹിക്കുന്നുണ്ട് ഇത്തരം ടിവി ഷോകള്‍. എന്നാല്‍ അടുത്തിടെ ഷോകളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന മോശം പ്രവണതകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്നും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതു നല്‍കിയത്.

സിനിമയിലെ മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും മറ്റും അതേ പടി അനുകരിച്ചുകൊണ്ട് വേദിയിലെത്തുന്നത് കുട്ടികളെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചെറിയ കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്നു. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ പ്രവണത നല്ലതല്ലെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നും താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.

Tags: Reality Show

Related Posts

Sonu Nigam | Bignewslive
Entertainment

‘മോശം പാട്ടാണെങ്കിലും നന്നായിട്ടുണ്ടെന്ന് പറയണം’ : ഹിന്ദി റിയാലിറ്റി ഷോകള്‍ മടുത്തുവെന്ന്‌ സോനു നിഗം

March 18, 2022
28
bigboss_
Entertainment

ബിഗ് ബോസ്-3 ഷൂട്ടിങ് നിർത്തിവെച്ചു; ആരോഗ്യവകുപ്പും പോലീസും ഇരച്ചെത്തി സെറ്റ് സീൽ ചെയ്തു

May 20, 2021
6.2k
സമ്മാനത്തുക കൊണ്ട് ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യും, 15 വര്‍ഷമായി ഒരേ മുഖം കണ്ട് ബോറടിച്ചുവെന്ന് മത്സരാര്‍ത്ഥി, മേലാല്‍ തമാശയ്ക്കുപോലും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് തുറന്നടിച്ച് അമിതാഭ് ബച്ചന്‍

October 28, 2020
86
ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം
Entertainment

ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രാജിനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം

September 25, 2020
100
ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിനായി; ഇത്രയും ദിവസം ഒളിവില്‍ അല്ലായിരുന്നു, രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത് ആര്‍ക്കും ശല്യമാകേണ്ട എന്ന് കരുതിയിട്ടെന്ന് ബിഗ് ബോസ് താരം രജിത് കുമാര്‍
Kerala News

ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിനായി; ഇത്രയും ദിവസം ഒളിവില്‍ അല്ലായിരുന്നു, രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത് ആര്‍ക്കും ശല്യമാകേണ്ട എന്ന് കരുതിയിട്ടെന്ന് ബിഗ് ബോസ് താരം രജിത് കുമാര്‍

March 18, 2020
44
ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയപ്പോള്‍ മുതല്‍  പ്രദീപ് ചന്ദ്രനെ പരിചയമുണ്ട്, ഒരു സുഹൃത്താണെന്ന് പോലും പരിചയപ്പെടുത്താന്‍ കഴിയാത്ത വ്യക്തിയാണ് ; ബിഗ് ബോസില്‍ വന്‍ വെളിപ്പെടുത്തലുമായി  ദയ അശ്വതി

February 5, 2020
120
Load More
Next Post
ബിജെപി എംപി സണ്ണി ഡിയോളിന്റെ എംപി സ്ഥാനം നഷ്ടപ്പെട്ടെക്കും; തെരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ അധിക തുക ചിലവഴിച്ചതിന് ഡിയോളിന് കമ്മീഷന്‍ നോട്ടീസ് അയച്ചു

ബിജെപി എംപി സണ്ണി ഡിയോളിന്റെ എംപി സ്ഥാനം നഷ്ടപ്പെട്ടെക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അധിക തുക ചിലവഴിച്ചതിന് ഡിയോളിന് കമ്മീഷന്‍ നോട്ടീസ് അയച്ചു

ബിഗ്‌ ബോസ് ഷോ അശ്ലീലം നിറഞ്ഞതും തമിഴ് സംസ്‌കാരത്തിന് യോജിക്കാത്തതും; സംപ്രേക്ഷണം തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ബിഗ്‌ ബോസ് ഷോ അശ്ലീലം നിറഞ്ഞതും തമിഴ് സംസ്‌കാരത്തിന് യോജിക്കാത്തതും; സംപ്രേക്ഷണം തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
136
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
959
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
573
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version