BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഓം ബിര്‍ളയെ ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ള.

Surya by Surya
June 18, 2019
in India
0
ഓം ബിര്‍ളയെ ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു
50
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോകസഭ സ്പീക്കറാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മുമ്പുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ള.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പുറത്ത് വരുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോക്‌സഭയില്‍ തുടരും. ഒഡീഷയില്‍ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തില്‍ നിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല. ഉത്തര്‍പ്രദേശിലെ എംപി എന്ന നിലയില്‍ സോണിയ ഗാന്ധിയും ഇന്നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.

Tags: om birla

Related Posts

OM birla| bignewslive
India

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ്

March 21, 2021
27
നാല്‍പ്പത്തി അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കലാപം ഹോളി ആഘോഷിച്ചതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള
India

നാല്‍പ്പത്തി അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കലാപം ഹോളി ആഘോഷിച്ചതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള

March 3, 2020
53
ബ്രാഹ്മണർ ജന്മം കൊണ്ട് ആദരവ് നേടുന്നവർ; സമൂഹത്തെ നയിക്കുന്നവർ; വിവാദ പ്രസ്താവനയുമായി ലോക്‌സഭാ സ്പീക്കർ
India

ബ്രാഹ്മണർ ജന്മം കൊണ്ട് ആദരവ് നേടുന്നവർ; സമൂഹത്തെ നയിക്കുന്നവർ; വിവാദ പ്രസ്താവനയുമായി ലോക്‌സഭാ സ്പീക്കർ

September 11, 2019
23
ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റു
India

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റു

June 19, 2019
13
Load More
Next Post
യോഗ്യതയുള്ള അധ്യാപകരുടെ കുറവ്; രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ച് കോടിയിലേറെ പ്രൈമറി വിദ്യാര്‍ത്ഥികള്‍

യോഗ്യതയുള്ള അധ്യാപകരുടെ കുറവ്; രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ച് കോടിയിലേറെ പ്രൈമറി വിദ്യാര്‍ത്ഥികള്‍

മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന് യുവാക്കള്‍…? സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു!

മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന് യുവാക്കള്‍...? സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു!

സൗമ്യ മരിച്ചത് ഇനിയും അറിയാതെ പ്രവാസിയായ ഭര്‍ത്താവ് സജീവ്; ലിബിയയില്‍ നിന്നും നാളെയെത്തും

സൗമ്യ മരിച്ചത് ഇനിയും അറിയാതെ പ്രവാസിയായ ഭര്‍ത്താവ് സജീവ്; ലിബിയയില്‍ നിന്നും നാളെയെത്തും

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

17 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

22 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

1 day ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

13 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version