BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പനിക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി; നടുക്കത്തില്‍ കുടുംബം

Soumya by Soumya
June 9, 2019
in India
0
പനിക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി; നടുക്കത്തില്‍ കുടുംബം
199
SHARES
123
VIEWS
Share on FacebookShare on Whatsapp

രാമനാഥപുരം: പനിക്ക് വിതരണം ചെയ്ത ഗുളികയില്‍ നിന്ന് ലഭിച്ചത് നൂല്‍ കമ്പി. തമിഴ്‌നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നിന്നാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയും ഭാര്യ ശക്തിക്കും ദുരനുഭവം ഉണ്ടായത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉറപ്പുകൂട്ടാനായി ഗുളികയില്‍ വരെ ഇരുമ്പ് കമ്പി വച്ചുകെട്ടുന്നത് വലിയ നടുക്കം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പനിയും ചുമയുമായാണ് ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശക്തി പോയത്.

അവിടെ നിന്ന് ഗുളികകള്‍ എല്ലാം ലഭിച്ചു. വീട്ടിലെത്തി കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് നൂല്‍ കമ്പി ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Tags: medicineMedicine Hospital

Related Posts

ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
Kerala News

ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

June 20, 2025
4
ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചിയെന്ന്  പരാതി, കേസെടുത്ത് പോലീസ്
Kerala News

ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചിയെന്ന് പരാതി, കേസെടുത്ത് പോലീസ്

January 21, 2025
1
പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു
India

പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു

February 22, 2024
20
price hike| bignewlsive
Kerala News

ഏപ്രില്‍ ഒന്നുമുതല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പല സാധനങ്ങള്‍ക്കും വില ഉയരും, എന്തിനൊക്കെയാണെന്ന് അറിയാം

March 29, 2023
128
medical-college
Kerala News

മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ടോണിക്കിന് പകരം നല്‍കിയത് അലര്‍ജിയുടെ മരുന്ന്; ചാലക്കുടി സ്വദേശിയായ യുവാവ് വെന്റിലേറ്ററില്‍

March 9, 2023
150
bevco
Kerala News

കൈക്കൂലി കണ്ടെത്താൻ ബെവ്കോ ജീവനക്കാരുടെ ബാഗ് പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഞെട്ടി; വിവരം കുടുംബത്തെ അറിയിച്ചു

February 18, 2023
1.2k
Load More
Next Post
ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; മീന്‍ വില ഉയരും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; മീന്‍ വില ഉയരും

അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന

അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

6 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

20 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version