BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന പ്രഖ്യാപനം; സിദ്ദു വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ

അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് സോഷ്യല്‍ മീഡിയ.

Surya by Surya
May 25, 2019
in India
0
അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന പ്രഖ്യാപനം; സിദ്ദു വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ
60
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് സോഷ്യല്‍ മീഡിയ.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
4
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

അമേഠിയില്‍ സ്മൃതി ഇറാനിയോട് പോരാടിയ രാഹുല്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് സിദ്ദുവിന്റെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് ഏപ്രിലില്‍ സിദ്ദു പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സിദ്ദുവിനെതിരെ ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

#SidhuQuitPolitics എന്ന ഹാഷ് ടാഗിലാണ് സിദ്ദുവെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 55120 വോട്ടിന്റെ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് സ്മൃതി കരുത്ത് തെളിയിച്ചത്. സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 49.7 ശതമാനം വോട്ട്. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടാണ് 43.9 ശതമാനം വരും ഇത്. എസ്പി – ബിഎസ്പി സഖ്യത്തിന്റെ പിന്തുണയുണ്ടായിട്ടും തട്ടകം കാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല.

Tags: navjot singh sidhu

Related Posts

‘സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ്  ആംആദ്മി’ ! നവ്ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി
India

‘സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ് ആംആദ്മി’ ! നവ്ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി

June 16, 2019
44
പഞ്ചാബില്‍ ഭിന്നത; രാജിക്കൊരുങ്ങി സിദ്ധു?
India

പഞ്ചാബില്‍ ഭിന്നത; രാജിക്കൊരുങ്ങി സിദ്ധു?

June 11, 2019
64
തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: നവ്‌ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് പുറത്താക്കി
India

തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: നവ്‌ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് പുറത്താക്കി

June 6, 2019
51
വിവാദ പരാമര്‍ശം; നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
India

വിവാദ പരാമര്‍ശം; നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

April 21, 2019
44
പുല്‍വാമ ഭീകരാക്രമണം; വിവാദ പ്രസ്താവന നടത്തിയ നവജോത് സിങ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
India

പുല്‍വാമ ഭീകരാക്രമണം; വിവാദ പ്രസ്താവന നടത്തിയ നവജോത് സിങ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

February 23, 2019
42
തന്നെ ആക്രമിച്ചത് ബിജെപി; ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മോഡി രാജി വെയ്ക്കുന്നതാണ് ഉത്തമം; ആഞ്ഞടിച്ച് കെജരിവാള്‍
India

പുല്‍വാമ പ്രസ്താവന: സിദ്ധുവിന് രാജ്യ താല്‍പര്യത്തേക്കാള്‍ വലുത് ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദമാണെന്ന് കെജരിവാള്‍

February 20, 2019
217
Load More
Next Post
‘നിങ്ങളുടെ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തതിന് നന്ദി’; വയനാട്ടുക്കാര്‍ക്ക് മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്

'നിങ്ങളുടെ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തതിന് നന്ദി'; വയനാട്ടുക്കാര്‍ക്ക് മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രമന്ത്രിയാകേണ്ട; രാജ്യസഭാംഗത്വം വേണം, തുഷാറിന് വേണ്ടി ബിഡിജെഎസ്

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രമന്ത്രിയാകേണ്ട; രാജ്യസഭാംഗത്വം വേണം, തുഷാറിന് വേണ്ടി ബിഡിജെഎസ്

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍! മോഡിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍! മോഡിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

12 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

21 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

21 hours ago
5
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version