BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭാര്യ ഒളിച്ചോടി; കാമുകനെ മരത്തില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി ഭര്‍ത്താവ്

മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം നടന്നത്.

Surya by Surya
May 16, 2019
in India
0
ഭാര്യ ഒളിച്ചോടി; കാമുകനെ മരത്തില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി ഭര്‍ത്താവ്
55
SHARES
218
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ യുവതിയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലി ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം നടന്നത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

മുകേഷിന്റെ ഭാര്യയുടെ കൂടെയാണ് രവി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി മുകേഷ് രവിയെ വിളിച്ചു വരുത്തി. എന്നാല്‍ സംസാരത്തിന് മുതിരാതെ ഇയാള്‍ രവിയെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. രവിയുടെ കൂടെ എത്തിയ രണ്ടു ബന്ധുക്കളെയും മുകേഷ് മര്‍ദ്ദിച്ചു.

മൂന്നു പേരെയും മുകേഷ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടെങ്കിലും ആരും ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ ചിലര്‍ എടുക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

Tags: elopingman

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം; മദ്യലഹരിയില്‍ യുവതിയെ ചവിട്ടിവീഴ്ത്തി

August 24, 2025
4
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി
Kerala News

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

August 14, 2025
6
വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
4
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
10
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
India

ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

May 6, 2025
11
വിവിധ കേസുകളിൽ പ്രതിയായ യുവാവ് കട വരാന്തയിൽ മരിച്ച നിലയിൽ
Kerala News

വിവിധ കേസുകളിൽ പ്രതിയായ യുവാവ് കട വരാന്തയിൽ മരിച്ച നിലയിൽ

March 4, 2025
6
Load More
Next Post
ഇവിടെ പഠിച്ചാലും ശരി ഇല്ലെങ്കിലും ശരി, ടിസി നല്‍കണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ച് അടക്കണം; വ്യത്യസ്ത വാദവുമായി സ്‌കൂള്‍

ഇവിടെ പഠിച്ചാലും ശരി ഇല്ലെങ്കിലും ശരി, ടിസി നല്‍കണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ച് അടക്കണം; വ്യത്യസ്ത വാദവുമായി സ്‌കൂള്‍

ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു കൊന്നു, ശേഷം കെട്ടിത്തൂക്കി; കണ്ണില്ലാത്ത ക്രൂരത പൂച്ചക്കുഞ്ഞുങ്ങളോട്! കോട്ടയം സ്വദേശി അറസ്റ്റില്‍

ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു കൊന്നു, ശേഷം കെട്ടിത്തൂക്കി; കണ്ണില്ലാത്ത ക്രൂരത പൂച്ചക്കുഞ്ഞുങ്ങളോട്! കോട്ടയം സ്വദേശി അറസ്റ്റില്‍

അമിത്ഷായെ ഗുണ്ടയെന്നു വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കണം;  പ്രകാശ് ജാവദേക്കര്‍

അമിത്ഷായെ ഗുണ്ടയെന്നു വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കണം; പ്രകാശ് ജാവദേക്കര്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

13 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

15 hours ago
10
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version