BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീരചക്രയ്ക്ക് ശുപാര്‍ശ; സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സ്ഥലംമാറ്റി

Anu by Anu
April 20, 2019
in India
0
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീരചക്രയ്ക്ക് ശുപാര്‍ശ; സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സ്ഥലംമാറ്റി
47
VIEWS
Share on FacebookShare on Whatsapp

ജമ്മുകാശ്മീര്‍: പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വീരചക്ര പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി അഭിനന്ദന്‍ വര്‍ധമാനെ വ്യോമസേന ശുപാര്‍ശ ചെയ്തത്.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
1
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

അതേസമയം, സുരക്ഷാ വെല്ലുവിളി നേരിടുന്നതിനാല്‍ അഭിനന്ദനെ ശ്രീനഗറില്‍ നിന്നും സ്ഥലം മാറ്റി. കശ്മീര്‍ വ്യോമത്താവളത്തില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേയ്ക്കാണ് മാറ്റം.
പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്‌പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പാകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന്‍ ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും.

Tags: Abhinandan Varthaman

Related Posts

ക്യാപ്റ്റൻ അഭിനന്ദൻ വർധമാനെ വീരചക്ര ബഹുമതി നൽകി ആദരിച്ചു
India

ക്യാപ്റ്റൻ അഭിനന്ദൻ വർധമാനെ വീരചക്ര ബഹുമതി നൽകി ആദരിച്ചു

November 22, 2021
88
മുട്ടുമടക്കാത്ത ആത്മധൈര്യത്തിന് സല്യൂട്ട്; വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇനി ഗ്രൂപ്പ് ക്യാപ്റ്റനെന്ന് എയർഫോഴ്‌സ്
India

മുട്ടുമടക്കാത്ത ആത്മധൈര്യത്തിന് സല്യൂട്ട്; വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇനി ഗ്രൂപ്പ് ക്യാപ്റ്റനെന്ന് എയർഫോഴ്‌സ്

November 4, 2021
215
അഭിനന്ദന്‍ വര്‍ദ്ധമാന്റെ രൂപത്തില്‍ 321 കിലോ ഭാരമുള്ള ചോക്ലേറ്റ് പ്രതിമ! വീര വൈമാനികന് ആദരമര്‍പ്പിച്ച് പുതുച്ചേരിയിലെ സ്യൂക കഫേ
India

അഭിനന്ദന്‍ വര്‍ദ്ധമാന്റെ രൂപത്തില്‍ 321 കിലോ ഭാരമുള്ള ചോക്ലേറ്റ് പ്രതിമ! വീര വൈമാനികന് ആദരമര്‍പ്പിച്ച് പുതുച്ചേരിയിലെ സ്യൂക കഫേ

December 27, 2019
24
ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അഭിനന്ദന്‍ വര്‍ദ്ധമാനെ, ആദ്യ പത്തില്‍ ഇടംനേടി റാണു മൊണ്ഡാലും
India

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അഭിനന്ദന്‍ വര്‍ദ്ധമാനെ, ആദ്യ പത്തില്‍ ഇടംനേടി റാണു മൊണ്ഡാലും

December 12, 2019
113
അരികില്‍ ചായക്കപ്പ്, അതേ വസ്ത്രങ്ങള്‍; പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പ്രദര്‍ശനത്തിന്
India

അരികില്‍ ചായക്കപ്പ്, അതേ വസ്ത്രങ്ങള്‍; പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പ്രദര്‍ശനത്തിന്

November 11, 2019
39
വ്യോമസേനാ ദിനം: മിഗ് 21 ബൈസണ്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി അഭിനന്ദന്‍ വര്‍ദ്ധമാന്‍
India

വ്യോമസേനാ ദിനം: മിഗ് 21 ബൈസണ്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി അഭിനന്ദന്‍ വര്‍ദ്ധമാന്‍

October 8, 2019
44
Load More
Next Post
ഗെയ്ല്‍ മിന്നിച്ചു: ഡല്‍ഹി ക്യാപിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം

ഗെയ്ല്‍ മിന്നിച്ചു: ഡല്‍ഹി ക്യാപിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം

സേനയ്ക്ക് കരുത്താകാന്‍ ഐഎന്‍എസ് വിക്രാന്ത്; 2021ല്‍ നാവികസേനയുടെ ഭാഗമാവും

സേനയ്ക്ക് കരുത്താകാന്‍ ഐഎന്‍എസ് വിക്രാന്ത്; 2021ല്‍ നാവികസേനയുടെ ഭാഗമാവും

വനിത ഇന്‍സ്‌പെക്ടറുടെ കരുതല്‍: ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയ്ക്ക് സുഖ പ്രസവം,  ഉദ്യോഗസ്ഥയെ ആദരിച്ച് ദുബായ് പോലീസ്

വനിത ഇന്‍സ്‌പെക്ടറുടെ കരുതല്‍: ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയ്ക്ക് സുഖ പ്രസവം, ഉദ്യോഗസ്ഥയെ ആദരിച്ച് ദുബായ് പോലീസ്

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

22 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

20 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

22 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version