BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡി തന്റെ സുഹൃത്താണ്, എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്‌പേയും മോഡിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു.

Surya by Surya
April 11, 2019
in India
0
മോഡി തന്റെ സുഹൃത്താണ്, എന്നാല്‍  താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
25
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ സുഹൃത്താണെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്‌പേയും മോഡിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

കഴിഞ്ഞമാസമാണ് ബിജെപിയില്‍ നിന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോയത്. ഇതിനിടെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം നടത്തിയത്. ബിജെപി വിട്ട തന്നെ അരവിന്ദ് കെജരിവാളും മമതാ ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും ക്ഷണിച്ചിരുന്നു. അവരോടൊക്കെ നന്ദിയുണ്ട്. കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആര്‍ജെഡിയില്‍ ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്. ഗാന്ധിയുടേയും സര്‍ദ്ദാര്‍ പട്ടേലിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പാര്‍ട്ടിയാണിത്. സ്വാതന്ത്ര്യത്തിനായി വലിയ പങ്ക് നല്‍കിയ പാര്‍ട്ടി. കോണ്‍ഗ്രസാണ് തന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Tags: Shatrughan Sinha

Related Posts

ആശങ്ക തുടരുകയാണ്, ചൈനീസ് ആപ്പുകള്‍ക്കും നിരോധനമുണ്ടോ; മോഡിയോട് ചോദ്യവുമായി ശത്രുഘ്‌നന്‍ സിന്‍ഹ
India

ആശങ്ക തുടരുകയാണ്, ചൈനീസ് ആപ്പുകള്‍ക്കും നിരോധനമുണ്ടോ; മോഡിയോട് ചോദ്യവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

June 25, 2020
24
‘ആദ്യം നിങ്ങള്‍ വിഐപി സുരക്ഷ ഒഴിവാക്കി, ഇപ്പോള്‍ നിങ്ങളുടെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം യുപി പോലീസ് അവരോട് വളരെ മോശം രീതിയില്‍ പെരുമാറി’; പ്രിയങ്ക ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

December 30, 2019
252
ഇപ്പോള്‍ പപ്പുവും ഫേക്കുവും എല്ലാം ആരായി? ബിജെപിയേയും മോഡിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ
India

ഇപ്പോള്‍ പപ്പുവും ഫേക്കുവും എല്ലാം ആരായി? ബിജെപിയേയും മോഡിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ

April 21, 2019
84
അച്ഛന്‍ മുന്‍പേ ബിജെപിയില്‍ നിന്ന് രാജിവെക്കണമായിരുന്നു; സൊനാക്ഷി സിന്‍ഹ
India

അച്ഛന്‍ മുന്‍പേ ബിജെപിയില്‍ നിന്ന് രാജിവെക്കണമായിരുന്നു; സൊനാക്ഷി സിന്‍ഹ

March 30, 2019
556
ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും; സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
India

ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും; സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

March 28, 2019
182
എല്ലാ പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും; ചലന നിയമം ഓര്‍ത്തോളൂ! അവഗണനയില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ എംപി
India

എല്ലാ പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും; ചലന നിയമം ഓര്‍ത്തോളൂ! അവഗണനയില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ എംപി

March 24, 2019
447
Load More
Next Post
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരും, സര്‍ക്കാരിനെ താഴെയിടും; കര്‍ണാടകയെ ‘വിടാതെ’ യെദ്യൂരപ്പ

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരും, സര്‍ക്കാരിനെ താഴെയിടും; കര്‍ണാടകയെ 'വിടാതെ' യെദ്യൂരപ്പ

വിദേശ നയതന്ത്രജ്ഞരും മാധ്യമസംഘം ബാലാക്കോട്ടില്‍; ആക്രമണമുണ്ടായ സ്ഥലത്ത് ഗര്‍ത്തമെന്ന് സംഘം

വിദേശ നയതന്ത്രജ്ഞരും മാധ്യമസംഘം ബാലാക്കോട്ടില്‍; ആക്രമണമുണ്ടായ സ്ഥലത്ത് ഗര്‍ത്തമെന്ന് സംഘം

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ്..! മോഡിയും രാഹുലും ഇന്ന് ഛത്തീസ്ഗഡില്‍ പ്രചാരണത്തിനിറങ്ങും

യുവാക്കള്‍ നിര്‍ബന്ധമായും വോട്ട് ചെയ്യണം എന്ന് പ്രധാനമന്ത്രി; ഇന്ന് നിങ്ങള്‍ ഇന്ത്യയുടെ ആത്മാവിന് വോട്ട് ചെയ്യുക എന്ന് രാഹുല്‍ ഗാന്ധി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

15 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

18 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

9 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version