BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ചും ബുക്ക് ചെയ്യാം

ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്

Anitha P by Anitha P
March 20, 2019
in India
0
ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ചും ബുക്ക് ചെയ്യാം
86
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ബുക്ക് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അധിക ചാര്‍ജുകള്‍ ഒന്നും ഈടാക്കുകയില്ല.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

അഭിബസ്, റെഡ്ബസ്, യൂബര്‍, യാത്ര പോലുള്ള സര്‍വീസുകള്‍ക്ക് ഗൂഗിള്‍ പേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചതെന്ന് ഗൂഗിള്‍ പേ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു. ഇതുപോലെ ട്രെയിന്‍ യാത്രക്കാരുടെ യാത്ര എളുപ്പമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ഗൂഗിള്‍ പേ.

സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം. ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ഗൂഗിള്‍ പേ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

Tags: google paytrain ticket booking

Related Posts

‘ഗൂഗിൾ പേ’ സേവനം നിർത്തുന്നു; നിർണായക തീരുമാനവുമായി ഗൂഗിൾ
Business

‘ഗൂഗിൾ പേ’ സേവനം നിർത്തുന്നു; നിർണായക തീരുമാനവുമായി ഗൂഗിൾ

February 23, 2024
1.5k
ഗൂഗിള്‍ പേ വഴിത്തിരിവായി: പൊഴിയൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി
Kerala News

ഗൂഗിള്‍ പേ വഴിത്തിരിവായി: പൊഴിയൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

December 4, 2022
256
“ഗൂഗിള്‍ പേ” പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി
Business

“ഗൂഗിള്‍ പേ” പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി

August 17, 2020
49
യുപിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഗൂഗിള്‍ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
India

യുപിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഗൂഗിള്‍ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

May 13, 2020
35
സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തുല്യം, ഈ നിയമലംഘനത്തിന് അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍; ഗൂഗിള്‍ പേയ്ക്ക് തമിഴ്‌നാട്ടില്‍ നിരോധനം..?
India

സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തുല്യം, ഈ നിയമലംഘനത്തിന് അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍; ഗൂഗിള്‍ പേയ്ക്ക് തമിഴ്‌നാട്ടില്‍ നിരോധനം..?

November 10, 2019
19
ആരെങ്കിലും ഒരു രംഗോലി തരുമോ? ഉപയോക്താക്കളെ ‘യാചകരാക്കി’ ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍
Social Media

ആരെങ്കിലും ഒരു രംഗോലി തരുമോ? ഉപയോക്താക്കളെ ‘യാചകരാക്കി’ ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍

October 30, 2019
40
Load More
Next Post
കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കി; പ്രവാസി പിടിയില്‍

ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കി; പ്രവാസി പിടിയില്‍

ജ്യോതിഷി പറഞ്ഞു; തെരഞ്ഞെടുപ്പ് ജയത്തിനായി തന്റെ ഓഫീസ് അഞ്ചാം നിലയില്‍ നിന്നും താഴത്തേക്ക് മാറ്റി അമിത് ഷാ

ജ്യോതിഷി പറഞ്ഞു; തെരഞ്ഞെടുപ്പ് ജയത്തിനായി തന്റെ ഓഫീസ് അഞ്ചാം നിലയില്‍ നിന്നും താഴത്തേക്ക് മാറ്റി അമിത് ഷാ

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

18 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

2 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

6 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version