BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബേക്കറിയുടെ പേര് കറാച്ചി; ഭീഷണി മുഴക്കി ഒരു സംഘം ആളുകള്‍! പേര് മറച്ചും, പ്രവേശന കാവടത്തില്‍ ദേശീയ പതാകയും നാട്ടിയും ഉടമ

പ്രശസ്തമായി വിവിധ നഗരങ്ങളില്‍ ശാഖ തുറക്കുകയായിരുന്നു.

Soumya by Soumya
February 24, 2019
in India
0
ബേക്കറിയുടെ പേര് കറാച്ചി; ഭീഷണി മുഴക്കി ഒരു സംഘം ആളുകള്‍! പേര് മറച്ചും, പ്രവേശന കാവടത്തില്‍ ദേശീയ പതാകയും നാട്ടിയും ഉടമ
155
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേര് നിര്‍ബന്ധിതരായി ബംഗളൂരുവിലെ ബേക്കറി ഉടമ. ബേക്കറിയ്ക്ക് കറാച്ചി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പാകിസ്താനോടുള്ള പ്രതിഷേധം ആര്‍ത്തിരുമ്പും നേരമാണ് പേര് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

READ ALSO

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

February 13, 2026
4
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3

ഇന്ദിരാനഗറിലെ ബേക്കറിയിലേക്കു പ്രതിഷേധിച്ചെത്തിയ സംഘം പാക്ക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. തുടര്‍ന്നാണ് ഉടമകള്‍ പേര് മറച്ചത്. ബേക്കറിക്കു മുന്നില്‍ ദേശീയപതാകയും സ്ഥാപിച്ചു.

1947ല്‍ വിഭജനസമയത്തു ഇന്ത്യയിലേക്കു കുടിയേറിയ സിന്ധി വംശജര്‍ ഹൈദരാബാദില്‍ സ്ഥാപിച്ച കറാച്ചി ബേക്കറി പിന്നീട് പ്രശസ്തമായി വിവിധ നഗരങ്ങളില്‍ ശാഖ തുറക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്ത്യാ-പാക് ബന്ധം വഷളായത്.

Tags: Hide name of bakeryKarachi bakery

Related Posts

15 ദിവസത്തിനകം ഈ പാകിസ്താനി പേര് മാറ്റണം; പ്രശസ്തമായ കറാച്ചി ബേക്കറി കടയിലെത്തി ഭീഷണി മുഴക്കി ശിവസേന
India

15 ദിവസത്തിനകം ഈ പാകിസ്താനി പേര് മാറ്റണം; പ്രശസ്തമായ കറാച്ചി ബേക്കറി കടയിലെത്തി ഭീഷണി മുഴക്കി ശിവസേന

November 19, 2020
719
Load More
Next Post
ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനില്‍ കപൂര്‍

ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനില്‍ കപൂര്‍

‘ലോകകപ്പിനേക്കാള്‍ പ്രാധാന്യമാണ് അദ്ദേഹത്തിന് ആ രണ്ട് പോയിന്റ്’; പാകിസ്താനെതിരായ മത്സരം ഉപേക്ഷിക്കരുതെന്ന സച്ചിന്റെ നിലപാടിനെ തള്ളി ഗാംഗുലി

'ലോകകപ്പിനേക്കാള്‍ പ്രാധാന്യമാണ് അദ്ദേഹത്തിന് ആ രണ്ട് പോയിന്റ്'; പാകിസ്താനെതിരായ മത്സരം ഉപേക്ഷിക്കരുതെന്ന സച്ചിന്റെ നിലപാടിനെ തള്ളി ഗാംഗുലി

ആറ് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; കുഞ്ഞിന്റെ ശരീരത്തില്‍ 117 മുറിവുകള്‍! 16കാരനായ മകന്റെ ക്രൂരതയില്‍ ഞെട്ടി അമ്മ, ബന്ധം നോക്കാതെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു

ആറ് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; കുഞ്ഞിന്റെ ശരീരത്തില്‍ 117 മുറിവുകള്‍! 16കാരനായ മകന്റെ ക്രൂരതയില്‍ ഞെട്ടി അമ്മ, ബന്ധം നോക്കാതെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

21 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version