ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തില്‍ അതീവ ദുഃഖമുണ്ടെന്നും വാക്കുകള്‍ക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post