BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍

Surya by Surya
May 7, 2025
in India
0
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍
6
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍. ഭീകരര്‍ക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേല്‍ അറിയിച്ചു.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
7

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ തിരിച്ചടികളില്‍ ഒന്നായി മാറുകയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഒരേസമയം, ഒരു രാത്രിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. കൊടുംഭീകര സംഘടനകളായ ജെയ്‌ഷെ ഇ മൊഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തുകഴിഞ്ഞു. കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ക്ക് അടിയന്തര സാഹചര്യം നേരിടാനും നിര്‍ദേശമുണ്ട്. തിരിച്ചടിക്ക് പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങിയിട്ടുണ്ട്.

Tags: IndiaIsrael

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്
Pravasi News

ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്

September 9, 2025
11
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
‘ഇന്ത്യയുടെ നടപടി ഖേദകരം, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം’; ചൈന

'ഇന്ത്യയുടെ നടപടി ഖേദകരം, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം'; ചൈന

‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’  ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

'സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി' ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

പാക് ഷെല്ലാക്രമണം: പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; 34 പേര്‍ക്ക് പരിക്ക്

പാക് ഷെല്ലാക്രമണം: പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; 34 പേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

21 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

21 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

4 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version