BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മൂന്നാം മോദി സര്‍ക്കാര്‍: അമിത് ഷായ്ക്ക് ആഭ്യന്തരം, നിതിന്‍ ഗഡ്കരിക്ക് ഉപരിതല ഗതാഗതം, രാജ്നാഥ് സിങിന് പ്രതിരോധ വകുപ്പ്

അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും

Surya by Surya
June 10, 2024
in India
0
മൂന്നാം മോദി സര്‍ക്കാര്‍: അമിത് ഷായ്ക്ക് ആഭ്യന്തരം, നിതിന്‍ ഗഡ്കരിക്ക് ഉപരിതല ഗതാഗതം, രാജ്നാഥ് സിങിന് പ്രതിരോധ വകുപ്പ്
109
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും.അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിന്‍ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.

READ ALSO

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
8
തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

May 23, 2025
6

ധനകാര്യ മന്ത്രി – നിര്‍മല സീതാരാന്‍
ആരോഗ്യം – ജെപി നദ്ദ
റെയില്‍വെ, ഐ&ബി- അശ്വിനി വൈഷ്ണവ്
കൃഷി – ശിവ്രാജ് സിങ് ചൗഹാന്‍
നഗരവികസനം , ഊര്‍ജ്ജം – മനോഹര്‍ ലാല്‍ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയല്‍
ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി
തൊഴില്‍ – മന്‍സുഖ് മാണ്ഡവ്യ
ജല്‍ ശക്തി – സിആര്‍ പാട്ടീല്‍
വ്യോമയാനം – റാം മോഹന്‍ നായിഡു
പാര്‍ലമെന്ററി, ന്യൂനപക്ഷ ക്ഷേമം – കിരണ്‍ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാന്‍
എംഎസ്എംഇ – ജിതന്‍ റാം മാഞ്ചി
വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി
ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാള്‍
സാംസ്‌കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം – പ്രള്‍ഹാദ് ജോഷി

Tags: amith shahRajnath Singh

Related Posts

‘ഒരു തീവ്രവാദിയേയും വെറുതെ വിടില്ല’; മുന്നറിയിപ്പുമായി അമിത് ഷാ
India

‘ഒരു തീവ്രവാദിയേയും വെറുതെ വിടില്ല’; മുന്നറിയിപ്പുമായി അമിത് ഷാ

May 1, 2025
5
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു, പ്രഖ്യാപിച്ച് അമിത് ഷാ
India

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു, പ്രഖ്യാപിച്ച് അമിത് ഷാ

April 11, 2025
6
തെരഞ്ഞെടുപ്പ് ചട്ടലംഘനം, അമിത്ഷാക്കെതിരെ കേസെടുത്ത് പോലീസ്
India

തെരഞ്ഞെടുപ്പ് ചട്ടലംഘനം, അമിത്ഷാക്കെതിരെ കേസെടുത്ത് പോലീസ്

May 4, 2024
40
‘രാമൻ ഭഗവാൻ മാത്രം അല്ല സാംസ്‌കാരിക നായകൻ; രാജ്യത്ത് രാമനെ എതിർത്തവർ ഇല്ലാതാകും’: രാജ്‌നാഥ് സിങ്
India

‘രാമൻ ഭഗവാൻ മാത്രം അല്ല സാംസ്‌കാരിക നായകൻ; രാജ്യത്ത് രാമനെ എതിർത്തവർ ഇല്ലാതാകും’: രാജ്‌നാഥ് സിങ്

April 17, 2024
8
നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞു; അമിത് ഷാ
India

നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞു; അമിത് ഷാ

February 18, 2024
12
ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല, പ്രകോപനത്തിന് ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ട്; ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
India

ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല, പ്രകോപനത്തിന് ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ട്; ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

November 18, 2021
18
Load More
Next Post
സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്

സ്റ്റിയറിങ്ങില്‍ നായയെ ഇരുത്തി കാറോടിച്ചു, ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് എംവിഡി

സ്റ്റിയറിങ്ങില്‍ നായയെ ഇരുത്തി കാറോടിച്ചു, ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് എംവിഡി

ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി, വയോധികയ്ക്ക് ദാരുണാന്ത്യം

ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി, വയോധികയ്ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

24 hours ago
13
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

13 hours ago
4
ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത

ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത

1 hour ago
4
സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

5 days ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version