BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വെള്ളക്കുപ്പിയില്‍ ആസിഡുമായി വന്നു, കോടതിയില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ഭര്‍ത്താവിനെതിരെ വീണ്ടും കേസ്

കോയമ്പത്തൂരിലാണ് സംഭവം.

Surya by Surya
November 22, 2023
in India
0
വെള്ളക്കുപ്പിയില്‍ ആസിഡുമായി വന്നു, കോടതിയില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ഭര്‍ത്താവിനെതിരെ വീണ്ടും കേസ്
95
VIEWS
Share on FacebookShare on Whatsapp

കോയമ്പത്തൂര്‍: കോടതിക്കുള്ളില്‍ വച്ച് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്. പോലീസും ജഡ്ജിയും നോക്കി നില്‍ക്കെയാണ് കുപ്പിയില്‍ നിറച്ചു കൊണ്ടുവന്ന ആസിഡ് ഭാര്യയ്ക്ക് നേരെ ഒഴിച്ചത്. കോയമ്പത്തൂരിലാണ് സംഭവം.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ ചിത്ര എന്ന എന്ന യുവതിയാണ് കോടതിക്കുള്ളില്‍ വച്ച് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭര്‍ത്താവ് ശിവകുമാര്‍ യുവതിയെ ആക്രമിച്ചത്.

വെള്ളക്കുപ്പിയെന്ന് രീതിയില്‍ ശിവകുമാര്‍ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പോലീസ് വിശദമാക്കുന്നത്. എന്നാല്‍ പോലീസ് കസ്റ്റഡിയിലുള്ളയാള്‍ക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ ശിവകുമാറിനെതിരെ പോലീസ് പുതിയ കേസ് എടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: acid attack

Related Posts

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
5
സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
Kerala News

സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

January 17, 2026
4
സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു
Kerala News

സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു

November 1, 2025
2
വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ
Kerala News

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ

October 25, 2025
7
ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്
Kerala News

ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്

March 23, 2025
1
arrest|bignewslive
Kerala News

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം, യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് 47കാരന്‍, അറസ്റ്റില്‍

September 18, 2024
54
Load More
Next Post
പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ കാസര്‍ഗോഡ്

പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ കാസര്‍ഗോഡ്

ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫർ ഡോഗ്; തുമ്പുണ്ടാക്കിയത് നിരവധി കേസുകൾക്ക്; കല്യാണിക്ക് വിടചൊല്ലി പോലീസ് സേന

ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫർ ഡോഗ്; തുമ്പുണ്ടാക്കിയത് നിരവധി കേസുകൾക്ക്; കല്യാണിക്ക് വിടചൊല്ലി പോലീസ് സേന

അച്ഛനെ കൊന്നയാളെ കൊലപ്പെടുത്തി യുവാവ്, പകയുമായി കാത്തിരുന്നത് 22 വര്‍ഷം

അച്ഛനെ കൊന്നയാളെ കൊലപ്പെടുത്തി യുവാവ്, പകയുമായി കാത്തിരുന്നത് 22 വര്‍ഷം

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

20 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

21 hours ago
7
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version