BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഷൂ ലേസ് കെട്ടുന്നതിടെ സഹപാഠി എറിഞ്ഞ ജാവലിന്‍ തലയില്‍ കൊണ്ടു; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Anu by Anu
September 7, 2023
in India
0
ഷൂ ലേസ് കെട്ടുന്നതിടെ സഹപാഠി എറിഞ്ഞ ജാവലിന്‍ തലയില്‍ കൊണ്ടു; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
2.6k
VIEWS
Share on FacebookShare on Whatsapp

മുംബൈ: പരിശീലനത്തിനിടെ സഹപാഠിയെറിഞ്ഞ ജാവലിന്‍ കൊണ്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. ഹുജേഫ ദവാരെ (15) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്‌കൂളിലാണ് ദാരുണ സംഭവം. മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

താലൂക്ക്തല മത്സരത്തിനായുള്ള പരിശീലനത്തിനിടെയാണ് ഹുജേഫയുടെ തലയില്‍ സഹപാഠിയുടെ ജാവലിന്‍ കൊണ്ടത്. ഹുജേഫ ജാവലിന്‍ എറിഞ്ഞ ശേഷം സുഹൃത്ത് അതെടുത്ത് തിരിച്ചെറിഞ്ഞപ്പോഴാണ് അപകടം. ആ സമയം ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ ഇടതു കണ്ണിനടുത്തായാണ് ജാവലിന്‍ കൊണ്ടത്.

പരിശീലനത്തിന്റെയും അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും ജാവലിന്‍ കൊണ്ട ഉടന്‍ തന്നെ ഹുജേഫ താഴെ വീണെന്നും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.

അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന്‍ ബന്ധുപവാര്‍ പറഞ്ഞു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 147 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി എസ്പി വ്യക്തമാക്കി.

Tags: Javelin Throw

Related Posts

ലോകത്തിലെ മികച്ച അത്ലറ്റ്; ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര നോമിനേഷന്‍ പട്ടികയില്‍! നോമിനേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം
Sports

ലോകത്തിലെ മികച്ച അത്ലറ്റ്; ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര നോമിനേഷന്‍ പട്ടികയില്‍! നോമിനേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം

October 13, 2023
15
ലോക റെക്കോര്‍ഡിലേക്ക് എറിഞ്ഞ് സുമിത്: ജാവലിന്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണനേട്ടം
Sports

ലോക റെക്കോര്‍ഡിലേക്ക് എറിഞ്ഞ് സുമിത്: ജാവലിന്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണനേട്ടം

August 30, 2021
16
സുവര്‍ണ ചരിത്രമെഴുതി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
India

സുവര്‍ണ ചരിത്രമെഴുതി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

August 7, 2021
69
Load More
Next Post
ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ റോഡരികില്‍ കിടന്ന് 69കാരന്‍, കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റ് വാഹനങ്ങള്‍; ഒടുവില്‍ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍! മാതൃക

ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ റോഡരികില്‍ കിടന്ന് 69കാരന്‍, കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റ് വാഹനങ്ങള്‍; ഒടുവില്‍ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍! മാതൃക

ടൂറിസ്റ്റുകളായി എത്തി, രക്ഷകരായി മടങ്ങി; ഇടുക്കിയിൽ കൊക്കയിൽ വീണ കാർ യാത്രകരെ ജീവൻ പണയം വെച്ച് ഉടുമുണ്ടിൽ തൂങ്ങിയിറങ്ങി രക്ഷിച്ച് മലപ്പുറം സ്വദേശികൾ, നന്മ

ടൂറിസ്റ്റുകളായി എത്തി, രക്ഷകരായി മടങ്ങി; ഇടുക്കിയിൽ കൊക്കയിൽ വീണ കാർ യാത്രകരെ ജീവൻ പണയം വെച്ച് ഉടുമുണ്ടിൽ തൂങ്ങിയിറങ്ങി രക്ഷിച്ച് മലപ്പുറം സ്വദേശികൾ, നന്മ

പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചു, പിന്നാലെ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് വന്‍ തുക, പരാതി

പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചു, പിന്നാലെ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് വന്‍ തുക, പരാതി

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

12 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

14 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

11 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version