BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചെസില്‍ വളരുന്നതിന് മകന് നല്കിയ പിന്തുണക്കുള്ള നന്ദി, പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് എക്‌സ്‌യുവി സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

Akshaya by Akshaya
August 29, 2023
in India
0
anand mahindra| bignewslive
6
VIEWS
Share on FacebookShare on Whatsapp

ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനം നേടി ഇന്ത്യക്ക് അഭിമാനമായി മാറിയ ആര്‍. പ്രഗ്‌നാനന്ദയുടെ കുടുംബത്തിന് എക്‌സ്‌യുവി സമ്മാനമായി നല്‍കുമെന്ന് അറിയിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

anand mahindra| bignewslive

ചെസ് ലോകകപ്പ് ഫൈനലില്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനോടു പൊരുതിത്തോറ്റ പ്രഗ്‌നാനന്ദയ്ക്കു എക്‌സ്‌യുവി400 ഇവി സമ്മാനിക്കണമെന്ന് ആരാധകനാണ് ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടത്. ഇതിന് നല്‍കിയ മറുപടിയിലാണ് ആനന്ദ് മഹീന്ദ്ര വാഹനം സമ്മാനിക്കുമെന്ന് അറിയിച്ചത്.

also read; ഭാര്യയെ തല്ലാന്‍ ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ല; ഡല്‍ഹി ഹൈക്കോടതി

ചെസില്‍ വളരുന്നതിനു പ്രഗ്‌നാനന്ദയ്ക്കു നല്‍കിയ പിന്തുണയ്ക്കുള്ള നന്ദിയായാണു മാതാപിതാക്കള്‍ക്ക് വാഹനം സമ്മാനിക്കുന്നതെന്നും നമ്മുടെ നന്ദി അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.

anand mahindra| bignewslive

‘എനിക്കു മറ്റൊരു ആശയമാണുള്ളത്. കുഞ്ഞുങ്ങളെ ചെസ്സിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ പോലെ തന്നെ, നല്ല ഭാവിക്കായുള്ള നിക്ഷേപമാണത്. പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കളായ നാഗലക്ഷ്മിക്കും രമേഷ് ബാബുവിനും എക്‌സ്‌യുവി400 ഇവി സമ്മാനിക്കാന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. മകന്റെ താല്‍പര്യത്തെ വളര്‍ത്തിയതിനും, പിന്തുണച്ചതിനും നമ്മുടെ നന്ദി അവര്‍ അര്‍ഹിക്കുന്നുണ്ട്’- ആനന്ദ് മഹീന്ദ്ര

Tags: Anand Mahindrapraggnanandhaworld chess

Related Posts

അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയതുപോലെ, മനോഹര കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യണം;  മാഹീ-തലശേരി ബൈപാസിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര
Kerala News

അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയതുപോലെ, മനോഹര കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യണം; മാഹീ-തലശേരി ബൈപാസിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര

April 13, 2024
495
700 രൂപയ്ക്ക് ഥാര്‍ വാങ്ങണം’:  കുസൃതിക്കുരുന്നിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര
India

700 രൂപയ്ക്ക് ഥാര്‍ വാങ്ങണം’: കുസൃതിക്കുരുന്നിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

December 26, 2023
175
സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം? വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് ദേശീയ പതാക ഉർത്തുന്ന വയോധിക;താങ്ങായി ഭർത്താവ്; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
India

സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം? വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് ദേശീയ പതാക ഉർത്തുന്ന വയോധിക;താങ്ങായി ഭർത്താവ്; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

August 16, 2022
16
എന്താണ് താങ്കളുടെ യോഗ്യത; ചോദ്യം ചെയ്ത് ട്വിറ്ററാറ്റി; മനം കവരുന്ന മറുപടിയുമായി ആനന്ദ് മഹീന്ദ്ര
India

എന്താണ് താങ്കളുടെ യോഗ്യത; ചോദ്യം ചെയ്ത് ട്വിറ്ററാറ്റി; മനം കവരുന്ന മറുപടിയുമായി ആനന്ദ് മഹീന്ദ്ര

June 28, 2022
34
അഗ്നിപഥിന് എതിരായ പ്രതിഷേധങ്ങളിൽ വിഷമമുണ്ട്; അഗ്നിവീറുകൾക്ക് മഹീന്ദ്ര കമ്പനിയിൽ ജോലി നൽകും; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
India

അഗ്നിപഥിന് എതിരായ പ്രതിഷേധങ്ങളിൽ വിഷമമുണ്ട്; അഗ്നിവീറുകൾക്ക് മഹീന്ദ്ര കമ്പനിയിൽ ജോലി നൽകും; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

June 20, 2022
61
ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു
India

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു

January 26, 2022
744
Load More
Next Post
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ് അന്നമ്മ ജോസഫ് നിര്യാതയായി

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ് അന്നമ്മ ജോസഫ് നിര്യാതയായി

gas cylinder| bignewslive

ആശ്വാസം, ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍, കുറഞ്ഞത് 200രൂപ

‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

'വളരെയധികം ഭാഗ്യവതി', ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

21 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

21 hours ago
13
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

23 hours ago
8
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

3 weeks ago
24

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version