BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കെയ്‌സില്‍ കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന; ഞെട്ടലില്‍ നാട്ടുകാര്‍

Anitha by Anitha
October 19, 2022
in India
0
haryana
713
VIEWS
Share on FacebookShare on Whatsapp

ഗുരുഗ്രാം: ഹരിയാനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ യുവതിയുടെ മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി യുവതിയെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

ഗുരുഗ്രാമില്‍ തിങ്കളാഴ്ചയാണ് 20-25 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്‌നശരീരം കണ്ടെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊള്ളലേറ്റതിന് സമാനമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.

haryana

ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. റോഡിനരികിലെ കുറ്റിക്കാട്ടില്‍ വൈകുന്നേരം നാലുമണിയോടെയാണ് സംശയാസ്പദപരമായ സാഹചര്യത്തില്‍ സ്യൂട്ട്കേസ് കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

also read- കായല്‍ കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചു: നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം

അതേസമയം, മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

Tags: haryana

Related Posts

പെൺസുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിൽ വൈരാഗ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരൻ
India

പെൺസുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിൽ വൈരാഗ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരൻ

July 12, 2024
42
മൂന്നുവർഷത്തെ പ്രണയം, യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിൽ ഒളിപ്പിച്ചു; പ്രതി വിനോദ് പിയിൽ
Kerala News

മൂന്നുവർഷത്തെ പ്രണയം, യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിൽ ഒളിപ്പിച്ചു; പ്രതി വിനോദ് പിയിൽ

May 17, 2024
74
സ്‌കൂൾ ബസ് അപകടത്തിൽ 6 മരണം: ഈദ് ദിനത്തിൽ സ്‌കൂൾ പ്രവർത്തിച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; പ്രിൻസിപ്പൽ അറസ്റ്റിൽ
India

സ്‌കൂൾ ബസ് അപകടത്തിൽ 6 മരണം: ഈദ് ദിനത്തിൽ സ്‌കൂൾ പ്രവർത്തിച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; പ്രിൻസിപ്പൽ അറസ്റ്റിൽ

April 12, 2024
70
അയ്യായിരം രൂപ നൽകാൻ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി ട്രെയിൻ യാത്ര നടത്തി 20കാരൻ; പോലീസിന്റെ സംശയത്തിൽ കുടുങ്ങി
India

അയ്യായിരം രൂപ നൽകാൻ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി ട്രെയിൻ യാത്ര നടത്തി 20കാരൻ; പോലീസിന്റെ സംശയത്തിൽ കുടുങ്ങി

December 16, 2023
178
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് പീഡനശ്രമം; ചെറുത്ത് നിന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; സാക്ഷിയായി കുഞ്ഞുമകൻ; ഒന്നുമറിയാതെ കാത്തിരുന്നു ഭർത്താവ്
India

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് പീഡനശ്രമം; ചെറുത്ത് നിന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; സാക്ഷിയായി കുഞ്ഞുമകൻ; ഒന്നുമറിയാതെ കാത്തിരുന്നു ഭർത്താവ്

September 3, 2022
239
കാണാതായ അഞ്ചുവയസുകാരൻ ജാഷിൻ മരിച്ചനിലയിൽ; പ്രതിയെ തേടി ഒരു നാടാകെ; പ്രദേശത്തെ സ്വാമിജിയും സംശയത്തിൽ; ഒടുവിൽ പ്രതി പിതൃസഹോദരി; ഞെട്ടൽ
India

കാണാതായ അഞ്ചുവയസുകാരൻ ജാഷിൻ മരിച്ചനിലയിൽ; പ്രതിയെ തേടി ഒരു നാടാകെ; പ്രദേശത്തെ സ്വാമിജിയും സംശയത്തിൽ; ഒടുവിൽ പ്രതി പിതൃസഹോദരി; ഞെട്ടൽ

April 17, 2022
2.7k
Load More
Next Post
കെഎം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും എതിരെ കൊലക്കുറ്റമില്ല; വിടുതല്‍ ഹര്‍ജിയില്‍ കോടതിയുടെ അനുകൂല വിധി

കെഎം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും എതിരെ കൊലക്കുറ്റമില്ല; വിടുതല്‍ ഹര്‍ജിയില്‍ കോടതിയുടെ അനുകൂല വിധി

police

പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ച് 3 വയസ്സുകാരന്‍; പേടി മാറ്റാന്‍ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി, മാതൃകയായി കേരളപോലീസ്

Cycle From Minister | Bignewslive

മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം; പരാതിയുമായി 3 വയസുകാരൻ പോലീസ് സ്‌റ്റേഷനിൽ, സമ്മാനങ്ങൾ നൽകി മന്ത്രി

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

21 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

17 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

22 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version