ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ മുപ്പതോളം കുടിലുകള്‍ കത്തിനശിച്ചു.
At least seven people were charred to death in a major fire that broke out at Gokalpuri village in #Delhi, an official said on Saturday.
Fire incident around 1.00 a.m. near pillar no 12, north east Delhi following which 13 fire tenders were immediately pressed into service. pic.twitter.com/XbVQxhMlya
— IANS Tweets (@ians_india) March 12, 2022
അറുപതോളം കുടിലുകളിലേക്ക് തീപടര്‍ന്നതായാണ് വിവരം. തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതോടെ അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചു. പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post