BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പഞ്ചാബ്; ആം ആദ്മിക്ക് ഊര്‍ജ്ജം പകര്‍ന്ന് നടന്‍ സോനു സൂദ്, കെജരിവാളിനൊപ്പം വേദിപങ്കിട്ട് താരം

Soumya by Soumya
August 28, 2021
in India
0
Sonu Sood | Bignewslive
81
VIEWS
Share on FacebookShare on Whatsapp

ചണ്ഡീഗഡ്: പഞ്ചാബ് തെരഞ്ഞെടുപ്പിലേയ്ക്ക് ചൂടുലിലേയ്ക്ക് അടുക്കുന്ന വേളയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഊര്‍ജ്ജം പകര്‍ന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് സോനു സുദ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനൊപ്പം വേദി പങ്കിട്ടത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

ഡല്‍ഹി സര്‍ക്കാരിന്റെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പ്രത്യേക പഠന പദ്ധതിയുടെ തുടക്കം കുറിക്കാനാണ് താരം എത്തിച്ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയിലേയ്ക്കുള്ള സോനുവിന്റെ കടന്നുവരവിന്റെ ആദ്യപടിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ അതിനേക്കാള്‍ ഉപരിയായി പ്രധാന്യം അര്‍ഹിക്കുന്നതാണെന്നും സോനു മാധ്യമങ്ങളോട് പറഞ്ഞു. സോനു സുദ് നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്ന താരം കൂടിയാണ്. ചടങ്ങില്‍ സോനുവിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എടുത്തുപറഞ്ഞു.

Tags: arvind kejriwalbrand ambassadorDelhi's mentorship programmesonu sood

Related Posts

arvind kejriwal|bignewslive
India

18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ, പദ്ധതിക്ക് അനുമതി

December 12, 2024
20
പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ
India

അരവിന്ദ് കെജരിവാൾ 100 കോടി കൈക്കൂലി ചോദിച്ചു; ഇഡി തെളിവ് ശേഖരിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് കോടതിയിൽ

June 19, 2024
23
പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ
India

പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ

April 18, 2024
9
തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന്  കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍
India

തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന് കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍

April 1, 2024
49
kejriwal|bignewslive
India

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്, 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

April 1, 2024
12
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി പിരിച്ചുവിടും: അരവിന്ദ് കെജരിവാള്‍
India

അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം

March 28, 2024
58
Load More
Next Post
Suresh Gopi | Bignewslive

രാഷ്ട്രീയം പറയേണ്ട വിഷയമല്ല, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനില്ല; സുരേഷ് ഗോപി, സര്‍ക്കാരിന് പിന്തുണ

പിപിഇ കിറ്റിലെത്തി പരീക്ഷയെഴുതി; ഒന്നാം റാങ്ക് സ്വന്തമാക്കി ഫാത്തിമ മറിയം

പിപിഇ കിറ്റിലെത്തി പരീക്ഷയെഴുതി; ഒന്നാം റാങ്ക് സ്വന്തമാക്കി ഫാത്തിമ മറിയം

Joe Biden | Bignewslive

ചൈന നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു : ബൈഡന്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version