BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജിഎസ്ടി വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങി; ചരക്ക്- സേവന നികുതിയില്‍ ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി

99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയും അതിനെ സംരംഭക സൗഹൃദ നികുതിയായി മാറ്റുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Surya by Surya
December 19, 2018
in India
0
ജിഎസ്ടി വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങി; ചരക്ക്- സേവന നികുതിയില്‍ ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി
59
VIEWS
Share on FacebookShare on Whatsapp

മുംബൈ: ചരക്ക്- സേവന നികുതി (ജിഎസ്ടി)യില്‍ ഇനിയും ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജിഎസ്ടി സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍ വന്നു കഴിഞ്ഞു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയും അതിനെ സംരംഭക സൗഹൃദ നികുതിയായി മാറ്റുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി വരുംമുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതില്‍ 55 ലക്ഷത്തിന്റെ വര്‍ധന വന്നുകഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.

നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജിഎസ്ടി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിതരാജ്യങ്ങളില്‍ ചെറിയ നികുതിപരിഷ്‌കാരം പോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജിഎസ്ടി വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു അദ്ദേഹം പറഞ്ഞു.

Tags: gstmodhi

Related Posts

രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ, വിലക്കുറവിന്‍റെ ഗുണം ജനങ്ങളിലെത്തിക്കാൻ വിപണിയിൽ കര്‍ശന നിരീക്ഷണം
India

രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ, വിലക്കുറവിന്‍റെ ഗുണം ജനങ്ങളിലെത്തിക്കാൻ വിപണിയിൽ കര്‍ശന നിരീക്ഷണം

September 22, 2025
55
modi| bignewlsive
India

നാളെ മുതൽ പുതിയ ജിഎസ്ടി നിരക്ക്, 99% ശതമാനം സാധനങ്ങളും 5%സ്ലാബിൽ, വിലക്കുറിൻ്റെ വലിയ ആനുകൂല്യം ജനങ്ങളിലേക്കെന്ന് പ്രധാനമന്ത്രി

September 21, 2025
10
മിഠായിത്തെരുവിലെ കടകളിൽ കണ്ടെത്തിയത് 27 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; റെയ്ഡിനിടെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് വ്യാപാരികൾ
Kerala News

മിഠായിത്തെരുവിലെ കടകളിൽ കണ്ടെത്തിയത് 27 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; റെയ്ഡിനിടെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് വ്യാപാരികൾ

July 14, 2023
51
നികുതികള്‍ കൃത്യമായി അടച്ചു: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം
Kerala News

നികുതികള്‍ കൃത്യമായി അടച്ചു: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം

July 1, 2023
32
കൃത്യമായി നികുതി അടച്ചു: മോഹന്‍ലാലിനും ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാരിന്റെ ആദരം; അഭിമാന നിമിഷമെന്ന് മോഹന്‍ലാലും ആന്റണിയും
India

കൃത്യമായി നികുതി അടച്ചു: മോഹന്‍ലാലിനും ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാരിന്റെ ആദരം; അഭിമാന നിമിഷമെന്ന് മോഹന്‍ലാലും ആന്റണിയും

July 3, 2022
22
യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; എണ്ണിയാലൊടുങ്ങാത്ത പണം കണ്ടെടുത്തു; ഇതുവരെ തിട്ടപ്പെടുത്തിയത് 150 കോടി
India

യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; എണ്ണിയാലൊടുങ്ങാത്ത പണം കണ്ടെടുത്തു; ഇതുവരെ തിട്ടപ്പെടുത്തിയത് 150 കോടി

December 24, 2021
646
Load More
Next Post
‘യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി’..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍

'യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി'..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍

പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഹാമിദ് ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ഹാമിദ്!

പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഹാമിദ് ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ഹാമിദ്!

മൊബൈല്‍ റിപ്പയറിങ്ങിനെത്തി, സര്‍വീസ് സെന്ററിലെ മറ്റൊരു ഫോണ്‍ അടിച്ചുമാറ്റി സ്ഥലം കാലിയാക്കി

മൊബൈല്‍ റിപ്പയറിങ്ങിനെത്തി, സര്‍വീസ് സെന്ററിലെ മറ്റൊരു ഫോണ്‍ അടിച്ചുമാറ്റി സ്ഥലം കാലിയാക്കി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

23 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

22 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

20 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version