BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 23, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യുവതിയെ കൊലപ്പെടുത്തിയത് മറയ്ക്കാൻ ‘ദൃശ്യം’ മോഡൽ തന്ത്രം; യുവതിയെ കുഴിച്ചുമൂടിയതിന് മുകളിൽ നായയെ കുഴിച്ചിട്ടു; എന്നിട്ടും യുവഡോക്ടറെ കുരുക്കി പോലീസ്

Anitha by Anitha
February 23, 2021
in India
0
vebha and ashuthosh
0
VIEWS
Share on FacebookShare on Whatsapp

ഭോപ്പാൽ: യുവതിയെ കൊലപ്പെടുത്തി നായയ്ക്ക് ഒപ്പം കുഴിച്ചുമൂടി കൊലപാതകം മറയ്ക്കാൻ ശ്രമിച്ച ദന്തഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാത്‌ന ജില്ലയിൽ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ ദന്താശുപത്രിയിലെ ജീവനക്കാരിയായിരുന്ന 24കാരിയായ വിബ കെവാത്ത് എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് നടപടി. ഇയാൾ രണ്ടുമാസം മുമ്പാണ് വെബയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.

READ ALSO

maharashtra | bignewslive

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവ്; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു-വീഡിയോ

February 23, 2021
4
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മാര്‍ച്ച് 7 ന്:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പേ ‘തിയതി പ്രവചിച്ച്’ മോഡി

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മാര്‍ച്ച് 7 ന്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പേ ‘തിയതി പ്രവചിച്ച്’ മോഡി

February 22, 2021
248

vebha and ashuthosh-3

പിടിയിലാകാതിരിക്കാൻ ദൃശ്യം സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മൃതദേഹം കുഴിച്ചുമൂടുന്നതിന് മുന്നോടിയായി ഒരു നായയുടെ മൃതദേഹവും ഇയാൾ സംഘടിപ്പിച്ചിരുന്നു. നായയെ കുഴിച്ചിടാനെന്ന് പറഞ്ഞ് ചില തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുക്കുകയും വർ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനുമുകളിലായി കള്ളിമണ്ണടക്കം ഇട്ട് മണ്ണ് ഉറപ്പിച്ചശേഷം നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ആർക്കെങ്കിലും സംശയം തോന്നിയാലോ ദുർഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം.

vebha and ashuthosh-1

സംഭവത്തിൽ നിന്നും രക്ഷപ്പെടാനായി പോലീസിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന തന്ത്രങ്ങൾ ഇയാൾ പയറ്റിയത് കാരണം അറസ്റ്റ് നീണ്ടെങ്കിലും പോലീസിനെ പൂർണ്ണമായും കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം തനിക്ക് പിന്നിൽ പോലീസുണ്ടാകില്ല എന്ന് ഉറപ്പിച്ച ഇയാളെ പക്ഷെ, പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം അഷുതോഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡിസംബർ 14നാണ് അഷുതോഷിന്റെ ക്ലിനിക്കിലെ ജോലിക്കായി ഇറങ്ങിയ വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ജോലിക്ക് പോയ വിബ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണവുമായി അഷുതോഷിനെ സമീപിച്ചിരുന്നു. എന്നാൽ, ഇയാൾ യുവതിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്.

vebha and ashuthosh-2

വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും അതുകൊണ്ട് വീടുവിട്ട് ഇറങ്ങി തനിച്ച് താമസിക്കുകയായിരുന്നു എന്നും അഷുതോഷ് കുടുംബത്തെ ധരിപ്പിച്ചു. ഇതോടെ യുവതിയെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച കുടുംബം ആദ്യനാളുകളിൽ പോലീസിലും പരാതി നൽകിയില്ല. തുടർന്നും വിബയെ കുറിച്ച് വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ഫെബ്രുവരി ഒന്നിന് പോലീസിൽ പരാതി നൽകിയത്.

കേസെടുത്ത പോലീസ് ആദ്യം അഷുതോഷിനെ ചോദ്യംചെയ്തുവെങ്കിലും യുവതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം ബലപ്പെട്ടതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടർന്നു. ഡിസംബർ 14ന് ഡോക്ടർ അഷുതോഷിന്റെയും വിബയുടെയും മൊബൈൽഫോൺ ടവർ ലൊക്കേഷൻ ഒരേസ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തിയതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.

vebha and ashuthosh-3

വിബയും താനും അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഡോക്ടർ മൊഴി നൽകി. ഡിസംബർ 14ന് വിവാഹ കാര്യത്തെച്ചൊല്ലി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് അഷുതോഷിന്റെ മൊഴി.

അതേസമയം, യുവഡോക്ടർ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചതുൾപ്പടെയുള്ള കാര്യങ്ങളിൽ പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് സാത്‌ന പോലീസ് സൂപ്രണ്ട് ധരംവീർ സിങ് യാദവ് പറഞ്ഞു.

Tags: ashuthosh tipathidrishyam modelIndiaMadhya Pradeshsathnavibha

Related Posts

shivrajsingh1
India

‘ഹോഷൻഷാ അക്രമി’; ഹോഷൻഗാബാദിന്റെ പേര് നർമ്മദപുരം ആക്കി മാറ്റി ബിജെപി; ഇന്ധന വിലവർധനവിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള തന്ത്രമെന്ന് കോൺഗ്രസ്

February 21, 2021
19
shabnam and son
India

‘പ്രസിഡന്റ് അങ്കിൾ, എന്റെ അമ്മ ഷബ്‌നത്തിന് മാപ്പു നൽകണം’; ഏഴ് കുടുംബാംഗങ്ങളെ വധിച്ചതിന് തൂക്കുകയർ കാത്തിരിക്കുന്ന ഷബ്‌നത്തിന് വേണ്ടി സ്ലേറ്റിലെഴുതി യാചിച്ച് 12കാരൻ മകൻ

February 20, 2021
211
tejsvi surya1
India

രാജ്യത്തിന്റെ ആയുധ പ്രദർശനത്തിനിടെ ബിജെപി എംപിയുടെ ‘ഷോ’; യുദ്ധവിമാനത്തിൽ കയറി സവാരി നടത്തി; രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

February 20, 2021
22
pamela goswami
India

പേഴ്‌സിലും കാറിന്റെ സീറ്റിന് അടിയിലും ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തി; യുവമോർച്ച ജനറൽ സെക്രട്ടറി അറസ്റ്റിൽ

February 20, 2021
445
Randeep Surjewala | Bignewslive
Kerala News

രക്തസാക്ഷിയായ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു; പോയി ചത്തൂടേ എന്ന് ബിജെപിയോട് രണ്‍ദീപ് ദിംഗ് സുര്‍ജേവാല, അതിരൂക്ഷവിമര്‍ശനം

February 19, 2021
1.5k
dating cofeeshop
India

കോഫിഷോപ്പ് അടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനുകൾ; വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് കോൺഗ്രസ് പ്രകടന പത്രിക; ലക്ഷ്യം ലവ് ജിഹാദ് എന്ന് ബിജെപി

February 19, 2021
37
Load More

Discussion about this post

RECOMMENDED NEWS

saleena and ashraf

സംശയരോഗം: ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് പ്രവാസിയായ ഭർത്താവ്; ഓട്ടോയിൽ കയറി തനിയെ ആശുപത്രിയിലെത്തി സലീന; ഒടുവിൽ ദാരുണമരണം

2 days ago
142.2k
student mobile phone_

‘ഏത് ഡ്രസാണ് ഇട്ടിരിക്കുന്നത്? നിനക്ക് ഫീലിങ്‌സ് വരുമ്പോൾ എന്താണ് ചെയ്യുക?’; രാത്രിയിൽ വരുന്ന ബാച്ച്‌മേറ്റ്‌സായ ആൺകുട്ടികളുടെ റാഗിങ് കോളുകളിങ്ങനെ; തുറന്നെഴുതി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി

2 days ago
6.1k
reshma| Kerala news

രേഷ്മയോട് അടങ്ങാത്ത പ്രണയം; പിന്മാറിയത് പ്രകോപിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥിനിയെ അരുൺ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് തന്നെ; അരുണിന്റെ 10 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

1 day ago
3.5k
lijin cr

അശ്ലീല വീഡിയോകോൾ: ആദ്യത്തെ വീഡിയോ അയച്ചത് ഭാര്യയ്ക്ക്; ഡിവോഴ്‌സ് ചെയ്യുമോ എന്തോ? വൈറൽ കുറിപ്പുമായി യുവാവ്

4 days ago
17.3k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.