Tag: Madhya Pradesh

oxygen plant | Bignewslive

വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി സോനു സൂദ്; തുടക്കത്തില്‍ 18 ഓളം പ്ലാന്റുകള്‍!

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന വേളയില്‍ പുതിയ മാതൃകയായി ബോളിവുഡ് താരം സോനു സൂദ്. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനാണ് താരം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ...

Doctors Strike | Bignewslive

സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് : സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍

ഭോപ്പാല്‍ : സ്റ്റൈപെന്‍ഡ് വര്‍ധനവുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഒരാഴ്ചയിലേറെയായി നടത്തി വന്ന സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് ...

Domestic violence | Bignewslive

ആണ്‍കുട്ടിയെ പ്രസവിച്ചില്ല : ഭാര്യയെയും ആറ് മാസം പ്രായമായ കുട്ടിയുള്‍പ്പടെ രണ്ട് മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ട് ഭര്‍ത്താവ്, രക്ഷപെടാതിരിക്കാന്‍ കിണറ്റിലേക്ക് കല്ലുകളെറിഞ്ഞു, ഒരു കുട്ടി മരിച്ചു

ഭോപ്പാല്‍ : ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്റെ ക്രൂരത. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം ...

Children | Bignewslive

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കും : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോവിഡ് മൂലം മാതാപിതാക്കളോ മറ്റ് രക്ഷാകര്‍ത്താക്കളോ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇത് കൂടാതെ ...

indore police

കർഫ്യൂ ലംഘിച്ചതിന് 503 പേരെ ജയിലിലടച്ചു; വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു; അനാവശ്യമായി ആരു പുറത്തിറങ്ങിയാലും ജയിൽ ഉറപ്പെന്ന് ഇൻഡോർ പോലീസ്

ഇൻഡോർ: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ മധ്യപ്രദേശിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ കർശ്ശനമാക്കുന്നു. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് ഇൻഡോർ പോലീസ് സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 503 പേരെ കർഫ്യൂ ...

കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജ നടത്തി മന്ത്രി; ചടങ്ങുകൾ മാസ്‌ക് പോലും ധരിക്കാതെ; പരിഹാസ്യരായി ബിജെപി

കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജ നടത്തി മന്ത്രി; ചടങ്ങുകൾ മാസ്‌ക് പോലും ധരിക്കാതെ; പരിഹാസ്യരായി ബിജെപി

ഭോപാൽ: കോവിഡിനെ തുരത്താൻ മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിൽ പൂജ നടത്തി വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി. വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂറാണ് വിമാനത്താവളത്തിലെ ദേവി അഹല്യ ...

madhya pradesh

ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് നേരെ ബന്ധുക്കളുടെ ആക്രമണം; പ്രതിക്കൊപ്പം മർദ്ദിച്ച് കെട്ടിയിട്ടു; ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കി; ക്രൂരത

ഭോപ്പാൽ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയോട് തുടർന്നും കണ്ണില്ലാത്ത ക്രൂരത കാണിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ള ആൾക്കൂട്ടം. മധ്യപ്രദേശിലെ അലിരാജ്പുരിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തിക്കുകയും മർദിച്ചശേഷം കെട്ടിയിടുകയും ...

rakhi_1

ഇരയ്ക്ക് രാഖി കെട്ടി കൊടുത്താൽ ജാമ്യം നൽകാം; ലൈംഗിക അതിക്രമ കേസിലെ പ്രതിയോട് വിചിത്ര ആവശ്യവുമായി മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസിൽ ജാമ്യം ലഭിക്കാൻ പ്രതി ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. സംഭവം വിവാദമായതോടെ സുപ്രീം കോടതി ...

woman| India News

ഓക്‌സിജൻ മാസ്‌കിനുള്ളിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ കൈകൾ ബന്ധിച്ച് ഒരു രാത്രി മുഴുവൻ; ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ജയ്പുർ: ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ അവശയായി കിടന്നിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ജയ്പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ...

narottam misra and rahul gandhi

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രചരണത്തിന് ഇറങ്ങും; രാഹുൽ മീൻ പിടിച്ച് നടക്കുന്നു; എന്നിട്ട് കുറ്റം ഇവിഎമ്മിനും: വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് ഇറങ്ങാതെ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഹുൽ ഗാന്ധി മീൻ ...

Page 1 of 10 1 2 10

Recent News