BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വിവാഹങ്ങള്‍ക്ക് പരിധി വിട്ട ആഡംബരം വേണ്ട; ഭക്ഷണവും ജലവും പാഴാക്കരുത്; കോടികള്‍ പൊടിക്കുന്ന വിവാഹമാമാങ്കങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍

ഒട്ടനവധി പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമാണിത്

Niji by Niji
December 13, 2018
in India
0
വിവാഹങ്ങള്‍ക്ക് പരിധി വിട്ട ആഡംബരം വേണ്ട; ഭക്ഷണവും ജലവും പാഴാക്കരുത്; കോടികള്‍ പൊടിക്കുന്ന വിവാഹമാമാങ്കങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍
7.5k
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

ഡല്‍ഹിയില്‍ ആഡംബരകല്യാണങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍. ഏറ്റവും അധികം ദരിദ്രരുള്ള ഉത്തരേന്ത്യയില്‍, ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന ഡല്‍ഹിയില്‍ പരിധി വിട്ട ആഢംബരങ്ങള്‍ വിലക്കിയേക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍, ശുചിത്വം സിലബസില്‍ ചേര്‍ക്കല്‍, സി ബി എസ് ഇ സ്‌കൂളുകളിലടക്കം ഡൊണേഷന്‍ എടുത്തുകളയല്‍ എന്നിങ്ങനെ ഒട്ടനവധി പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമാണിത്.

അമിതമായി ഭക്ഷണം പാഴാക്കുന്നതിനും അപ്രതീക്ഷിതമായി ട്രാഫിക് ജാമുകള്‍ സൃഷ്ടിക്കപ്പെടുന്നതിനും പരിഹാരമെന്നുള്ള നിലയ്ക്ക് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍.

ജനത്തിന് കുടിക്കാന്‍ വെള്ളമില്ലാത്ത ഡല്‍ഹിയില്‍ കല്യാണപാര്‍ട്ടികളിലെ ജലധൂര്‍ത്തും പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നഗരത്തില്‍ ഭക്ഷണം വന്‍തോതില്‍ പാഴാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ആറിന് വ്യക്തമാക്കിയിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും ഇത് സംബന്ധിച്ച് സമവായത്തിലെത്തിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിഥികളെ നിയന്ത്രിക്കുന്നതിനും ദരിദ്രമേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന എന്‍ ജി ഒ കളുമായും കാറ്ററിംഗ് സ്ഥാപനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവ് പറഞ്ഞു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പതിനായിരക്കണക്കിന് വരുന്ന ബ്യൂറോക്രാറ്റുകളുടെ ദിനേന എന്നോണം നടക്കുന്ന ആഘോഷങ്ങളില്‍ വെള്ളവും ഭക്ഷണവും പാഴാകുന്നത് വലിയ ആക്ഷേപങ്ങള്‍ക്കിട വരുത്തിയിരുന്നു.

Tags: aravind kejriwall
Previous Post

മാധ്യമപ്രവര്‍ത്തകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

Next Post

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Next Post
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Sreedhanya | Bignewslive

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്കളക്ടര്‍

June 30, 2021
hareesh peradi | bignewslive

‘പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുങ്ങള്‍ക്കിടയിലെ പൊട്ടന്മാര്‍ക്ക് വെറളിപിടിക്കും’ തരംഗമായി ഹരീഷ് പേരടിയുടെ മറുപടി

June 30, 2021
Covid Forecasters | Bignewslive

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്; 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71

June 30, 2021
സാമൂതിരി രാജകുടുംബത്തിലുള്ളവർക്ക് 2.58 കോടി രൂപയുടെ സ്‌പെഷ്യൽ സർക്കാർ അലവൻസ്; പൗരന്മാരെ തുല്യരായി കാണണ്ടേയെന്ന് സോഷ്യൽമീഡിയ

സാമൂതിരി രാജകുടുംബത്തിലുള്ളവർക്ക് 2.58 കോടി രൂപയുടെ സ്‌പെഷ്യൽ സർക്കാർ അലവൻസ്; പൗരന്മാരെ തുല്യരായി കാണണ്ടേയെന്ന് സോഷ്യൽമീഡിയ

June 30, 2021
MAMMOOTY | bignewslive

മലയാളത്തിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് മനസ്സിലായോ

June 30, 2021
minister veena george | bignewslive

പദ്ധതി വിജയകരം; ‘വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

June 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.