BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഇഷാ അംബാനിയുടെ രാജകീയ ആഢംബരവിവാഹം: പോപ്പ് ഗായിക ബയേണ്‍സയ്ക്കായി അംബാനി ഒഴുക്കിയത് കോടികള്‍; ഞെട്ടലോടെ ലോകം

Anu by Anu
December 12, 2018
in India
0
ഇഷാ അംബാനിയുടെ രാജകീയ ആഢംബരവിവാഹം:  പോപ്പ് ഗായിക ബയേണ്‍സയ്ക്കായി അംബാനി ഒഴുക്കിയത് കോടികള്‍; ഞെട്ടലോടെ ലോകം
407
SHARES
362
VIEWS
Share on FacebookShare on Whatsapp

ഉദയ്പൂര്‍: ‘ആഢംബരത്തിന്റെ അവസാനവാക്കായി മാറിയിരിക്കുകയാണ്’ മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ ചടങ്ങ്. എഴുന്നൂറ് കോടിയിലധികമാണ് അംബാനി മകളുടെ വിവാഹത്തിനായി ഒഴുക്കിയത്. വമ്പന്‍ താരനിര അണിനിരന്ന വിവാഹത്തില്‍ പ്രശസ്ത പോപ് ഗായിക ബയേണ്‍സയുടെ സംഗീത വിരുന്നും ഉണ്ട്.

ബയേണ്‍സ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരില്‍ ഒരാളാണ്. ബയേണ്‍സയെ ഇന്ത്യയിലെത്തിക്കാന്‍ അംബാനി ഒഴുക്കിയ കോടികളുടെ കണക്കുകേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബയേണ്‍സയുടെ പ്രതിഫലം. അതായത് ഇന്ത്യന്‍ കറന്‍സി 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോര്‍ട്ടു പ്രകാരം മൂന്ന് മില്യണ്‍ ഡോളറാണ് ബയേണ്‍സയുടെ പ്രതിഫലം. അതേസമയം, നാലുമില്യണാണു പ്രതിഫലമെന്നാണു ബയേണ്‍സയുടെ ആരാധകരും അടുത്തവൃത്തങ്ങളും പറയുന്നത്.

View this post on Instagram

Beyonce performance won many hearts . . . . . #destinationwedding #desiweeding #ambaniwedding #ambani #ishaambani #anantambani #mukeshambani #nitaambani #udaipur #anandpiramal#udaipurmodels #ambanies #salmankhan #sharukkhan #amirkhan #hillary #beyonce

A post shared by Udaipurmodels (@udaipurmodels) on Dec 9, 2018 at 10:47am PST


2017ലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികയാണ് ബയേണ്‍സ. 105 മില്യണ്‍ ഡോളറാണ് സമ്പാദ്യം. ജെന്നിഫര്‍ ലോപ്പസിനോളം തന്നെ വിലയുള്ള ഗായികയാണ് ബയേണ്‍സ. ഏഴുമില്യണ്‍ ഡോളറാണ് ഒരു പരിപാടിക്ക് ജന്നിഫര്‍ ലൂപ്പസിന്റെ പ്രതിഫലമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക സംഗീതത്തില്‍ ഏറ്റവും ഡിമാന്റുള്ള ഗായികമാരാണു ജെന്നിഫര്‍ ലൂപ്പസും ബയേണ്‍സയും.

ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കെയ്ഫ്, രണ്‍വീര്‍ സിങ്, ഐശ്വര്യ റോയ്, ദിപിക പദുക്കോണ്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹിലാരി ക്ലിന്റന്‍ എന്നിങ്ങനെ ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് ഇഷയുടെ വിവാഹ പാര്‍ട്ടിക്കായി എത്തിയത്.

View this post on Instagram

Beyonce performing at a private event in India. #Beyoncé #Beyonce #BeyonceKnowles #BeyonceKnowlesCarter #QueenB  #MrsCarter #MrsKnowlesCarter #Jayz  #jigga #Jiggaman #Hov #Hova #ShawnCarter #MrCarter #JayZandBeyonce #HovandB #TheCarters #MrandMrsCarter #TheCartel #EIL #OTR2 #OTRII #Udaipur #india

A post shared by @ hov_bey.carter on Dec 9, 2018 at 10:50am PST


ബാല്യകാല സുഹൃത്തും വ്യവസായി അജയ് പിരമാളിന്റെ മകനുമായ ആനന്ദ് പിരമാളിനെയാണ് ഇഷ വിവാഹം ചെയ്തത്. മുകേഷ് അംബാനി മകളുടെ വിവാഹത്തിനു ചിലവഴിച്ചത് 100 മില്യണ്‍ ഡോളറാണെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: isha ambaniPop Singer Beyonce
Previous Post

കമല്‍നാഥ് മധ്യപ്രദേശിനെ നയിക്കും; എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായി

Next Post

‘വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിക്കില്ല! എന്നാല്‍ ആശയ പ്രചാരണം ശക്തമാക്കും’; പിണറായി വിജയന്‍

Next Post
‘ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കി സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്;  അത്തരക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്’; മുഖ്യമന്ത്രി

'വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിക്കില്ല! എന്നാല്‍ ആശയ പ്രചാരണം ശക്തമാക്കും'; പിണറായി വിജയന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Hajj | Bignewslive

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

June 12, 2021
Covid updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ്; 171 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

June 12, 2021
Aravind Kejriwal | Bignewslive

കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് : കേജരിവാള്‍

June 12, 2021
‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി  ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

June 12, 2021
fat

പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കണം; കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകും

June 12, 2021
premkumar | bignewslive

‘ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തം’; സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുന്നുവെന്ന് നടന്‍ പ്രേംകുമാര്‍

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.