BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Bollywood

ഹിലരി ക്ലിന്റനെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ച് ഷാരൂഖ്, ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം പ്രമുഖര്‍ ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നു

ആഘോഷലഹരിയില്‍ ഇഷ അംബാനിക്ക് കല്യാണം

Sruthi AS by Sruthi AS
December 12, 2018
in Bollywood, Entertainment, Trending, Video
0
ഹിലരി ക്ലിന്റനെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ച് ഷാരൂഖ്, ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം പ്രമുഖര്‍ ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നു
125
VIEWS
Share on FacebookShare on Whatsapp

എല്ലാ കണ്ണുകളും, കാതുകളും ഇഷാ അംബാാനിയുടെ പ്രീ വെഡ്ഡിംഗ് പാര്‍ട്ടിയിലായിരുന്നു. ഒരാഴ്ചയായി നടക്കുന്ന പാര്‍ട്ടിയില്‍ താരങ്ങള്‍ തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ലോകത്താകമാനം വാര്‍ത്തയാകുന്നു, ചര്‍ച്ചയാകുന്നു. പാര്‍ട്ടികള്‍ക്ക് വിരാമമിട്ട് ഇന്ന് വിവാഹചടങ്ങുകള്‍ പൊടിപൊടിക്കുമ്പോഴും ആളുകള്‍ തിരയുന്നത് അതിഥികളുടെ പ്രകടനങ്ങളാണ്.

പാര്‍ട്ടിയിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം ഒരു ഡാന്‍സാണ്. കളിച്ചത് മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും, ജോണ്‍ കെറിയും പിന്നെ ഒരുപിടി താരങ്ങളും. നൃത്തത്തിന് നേതൃത്വം നല്‍കിയതാകട്ടെ നമ്മുടെ സ്വന്തം ഷാരൂഖാനും. ബോളിവുഡ് ഗാനത്തിനനുസരിച്ച് ഹിലരിയെക്കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

John Kerry and Hillary Clinton dancing to Bollywood music with Shah Rukh Khan in India

2018 is weird. pic.twitter.com/tVPcmkqKB2

— Sameera Khan (@SameeraKhan) December 12, 2018

ഐശ്വരാ റായ് ബച്ചന്‍, മകള്‍ ആരാധ്യ, കരണ്‍ ജോഹര്‍ തുടങ്ങിയ താരങ്ങള്‍ മുകേഷ് അംബാനിയും മറ്റ് കൂടുംബാംഗങ്ങള്‍ അങ്ങനെ നിരവധിപേര്‍ ചുവടുകളുമായി വേദിയിലുണ്ട്.

സമീറാ ഖാനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags: aishwaryadancehillariisha ambanijohn kerrymarriagesharukhsong
Previous Post

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നല്‍കിയ പൊതിച്ചോറില്‍ സ്വര്‍ണ്ണ മോതിരം! യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി മോതിരം തിരിച്ച് ഏല്‍പ്പിച്ച് പ്രജു, വൃക്ക രോഗം ബാധിച്ച് കിടക്കയില്‍ കിടക്കുന്ന നന്മ മനസിന് നിറകൈയ്യടി

Next Post

‘ 2001 ജനുവരി ആറ് നാടിനെ നടുക്കിയ കൊലപാതകം; ആന്റണി വെട്ടിനുറുക്കിയത് ഒരു കുടുംബത്തിലെ ആറ് പേരെ; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ…

Next Post
‘ 2001 ജനുവരി ആറ് നാടിനെ നടുക്കിയ കൊലപാതകം; ആന്റണി വെട്ടിനുറുക്കിയത് ഒരു കുടുംബത്തിലെ ആറ് പേരെ; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ…

' 2001 ജനുവരി ആറ് നാടിനെ നടുക്കിയ കൊലപാതകം; ആന്റണി വെട്ടിനുറുക്കിയത് ഒരു കുടുംബത്തിലെ ആറ് പേരെ; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

VT BALRAM | bignewslive

രാമന്റെ പേരില്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം

June 14, 2021
റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് പുറത്തിറങ്ങണം; 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടണം; ഇന്ധനവില വർധനവിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് പുറത്തിറങ്ങണം; 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടണം; ഇന്ധനവില വർധനവിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

June 14, 2021
Revenue Minister K Rajan | Bignewslive

ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റവന്യു മന്ത്രിക്ക് കത്തെഴുതണം; എന്തും തുറന്നെഴുതാം, മികച്ച വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരവും, പ്രഖ്യാപിച്ച് മന്ത്രി കെ രാജന്‍

June 14, 2021
praful patel | bignewslive

ലക്ഷദ്വീപില്‍ കോവിഡ് ശക്തമാകാന്‍ കാരണം റംസാന്‍ ആഘോഷം, സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമെന്ന് പ്രഫുല്‍ പാട്ടേല്‍; വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തും

June 14, 2021
Ayodhya land scam | Bignewslive

2 കോടിയില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ 18 കോടിയിലേക്ക് : ശ്രീരാമക്ഷേത്ര ട്രസ്റ്റിനെതിരെ ആരോപണം

June 14, 2021
Mumbai bakery | Bignewslive

മുംബൈയില്‍ കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു; ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ ക്സ്റ്റഡിയില്‍, ഇന്ത്യയില്‍ ഇത് ആദ്യം

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.