BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു; മുംബൈയില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

Abin by Abin
November 29, 2020
in India
0
dharavi, boy ,crushed, lift | bignewslive
68
VIEWS
Share on FacebookShare on Whatsapp

മുംബൈ: മുംബൈയില്‍ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് അഞ്ച് വയസുകാരന് ദാരുണാന്ത്യം. അഞ്ച് വയസുകാരന്‍ ഹൊസെഫ ഷെയ്ഖ് ആണ് മരിച്ചത്. മുംബൈയിലെ ധാരാവിയിലാണ് അപകടം.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

ധാരാവിയിലെ ഷാഹു നഗര്‍ പ്രദേശത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഹൊസെഫയുടെ വീട്. ശനിയാഴ്ച ഉച്ചയോടെ കെട്ടിടത്തിന്റെ താഴെ നിന്ന് സഹോദരിമാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറി നാലാം നിലയിലേക്കുള്ള വീട്ടിലേക്ക് പോകവേയാണ് ഹൊസെഫയ്ക്ക് അപകടം സംഭവിച്ചത്. ലിഫ്റ്റ് നാലാം നിലയിലെത്തിയപ്പോള്‍ മൂവരും പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

സഹോദരിമാര്‍ രണ്ട് പേരും പുറത്തേക്ക് ഇറങ്ങിയെങ്കിലും ഹൊസെഫക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. കുട്ടി പുറത്തേക്ക് ഇറങ്ങും മുന്‍പേ ലിഫ്റ്റിന്റെ വാതിലും ഗ്രില്ലും അടയുകയും ലിഫ്റ്റ് താഴേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു. ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലിഫ്റ്റിന് സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയിട്ടും ശരിയാക്കാന്‍ ശ്രമം നടന്നില്ലെന്ന് തെളിഞ്ഞാല്‍ കേസ് രജിസ്ട്രര്‍ ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി.കുട്ടി ലിഫ്റ്റില്‍ കുടുങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Tags: deathFive-year-old boylift in Dharavi

Related Posts

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു
Kerala News

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

February 12, 2026
6
മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
Kerala News

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
10
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
16
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
5
Load More
Next Post
Missing MiG-29K pilot | Bignewslive

മിഗ് തകര്‍ന്ന് കടലില്‍ കാണാതായ പൈലറ്റ് നിഷാന്ത് സിംഗ് വിവാഹിതനായത് ഏഴ് മാസം മുന്‍പ്; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വിവാഹ അനുമതി കത്ത്

sonu and nikesh | bignewslive

സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഞങ്ങളെ പോലേ ഉള്ളവരെ അംഗീകരിച്ചാല്‍ എല്ലാവരും ഇങ്ങനെ ആകും എന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ അത് തെറ്റാണ്; കേരളത്തിലെ പ്രശസ്ത ഗേ ദമ്പതിമാരായ സോനുവും നികേഷും പറയുന്നു

Hong Kong leader | Bignewslive

ബാങ്ക് അക്കൗണ്ടില്ല, ശമ്പളം സൂക്ഷിക്കുന്നത് വീട്ടില്‍, ഇപ്പോള്‍ പണത്തിന്റെ കൂമ്പാരം; കാരി ലാം പറയുന്നു

Discussion about this post

RECOMMENDED NEWS

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

11 hours ago
6
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

7 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

13 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version