BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘വെറും നൂറ് രൂപ കൊടുത്താല്‍ വരുന്ന സമരനായിക’; ഷഹീന്‍ബാഗ് സമരനായിക ബീല്‍കീസിനെ അധിക്ഷേപിച്ച് കങ്കണ, പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് മുക്കി

Abin by Abin
November 28, 2020
in India
0
kangana bilkis | bignewslive
56
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഷഹീന്‍ബാഗ് സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ സമരനായിക ബില്‍കിസ് ബാനോവിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നു എന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു കങ്കണയുടെ അധിക്ഷേപം.

READ ALSO

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
3
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
5

എന്നാല്‍ കങ്കണയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.’ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂഡല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയില്‍ മുന്നിരയിലുണ്ടായിരുന്നു 82 കാരിയായ ബില്‍കീസ്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു. 2019ല്‍ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായികയായ ബില്‍കീസ് ഇടംപിടിച്ചിരുന്നു. 2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റിലും ബില്‍ക്കീസ് ഇടംപിടിച്ചിരുന്നു. ‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബിബിസി ബില്‍കിസിനെ വിശേഷിപ്പിച്ചത്.

അതേസമയം കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്’ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അരലക്ഷത്തോളം പേരാണ് നിലവില്‍ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കര്‍ഷകര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചിരുന്നു.

Tags: bilkis banofarmers protestkankana tweet

Related Posts

വിവാഹത്തില്‍ പങ്കെടുക്കണം; ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിയ്ക്ക് കൂടി പരോള്‍
News

വിവാഹത്തില്‍ പങ്കെടുക്കണം; ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിയ്ക്ക് കൂടി പരോള്‍

February 24, 2024
21
ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ചു; അതിർത്തിയിൽ തുടരും, മരിച്ച കർഷകന് നീതിക്ക് വേണ്ടി പോരാടുമെന്നും കർഷകർ
India

ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ചു; അതിർത്തിയിൽ തുടരും, മരിച്ച കർഷകന് നീതിക്ക് വേണ്ടി പോരാടുമെന്നും കർഷകർ

February 23, 2024
11
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: വെള്ളിയാഴ്ച രാജ്യവ്യാപകമായി ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’
India

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: വെള്ളിയാഴ്ച രാജ്യവ്യാപകമായി ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’

February 14, 2024
55
ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍
India

ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

February 13, 2024
12
ബില്‍ക്കീസ് ബാനോ കേസ്: 11 പ്രതികളും ജയിലില്‍ എത്തി കീഴടങ്ങി
India

ബില്‍ക്കീസ് ബാനോ കേസ്: 11 പ്രതികളും ജയിലില്‍ എത്തി കീഴടങ്ങി

January 22, 2024
76
‘എനിക്ക് വീണ്ടും ശ്വസിക്കാന്‍ സാധിക്കുന്നു: ഒന്നരവര്‍ഷത്തിനിടെ ഞാന്‍ ആദ്യമായി പുഞ്ചിരിച്ചു’; സുപ്രീംകോടതിയ്ക്ക് നന്ദി പറഞ്ഞ് ബില്‍ക്കിസ് ബാനു
India

‘എനിക്ക് വീണ്ടും ശ്വസിക്കാന്‍ സാധിക്കുന്നു: ഒന്നരവര്‍ഷത്തിനിടെ ഞാന്‍ ആദ്യമായി പുഞ്ചിരിച്ചു’; സുപ്രീംകോടതിയ്ക്ക് നന്ദി പറഞ്ഞ് ബില്‍ക്കിസ് ബാനു

January 9, 2024
23
Load More
Next Post
HOTSPOT, KERALA,COVID | bignewslive

സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

Allahabad high court | bignewslive

ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; യൂണിവേഴ്‌സിറ്റിയെയോ യുപി വിദ്യാഭ്യാസ വകുപ്പിനെയോ സമീപിക്കുവെന്ന് കോടതി, ഹര്‍ജി തള്ളി

neyyar,police,suspension | bignewslive

'പോലീസിനാകെ നാണക്കേടുണ്ടാക്കി'; നെയ്യാര്‍ഡാം സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

Discussion about this post

RECOMMENDED NEWS

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

14 hours ago
9
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

9 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

9 hours ago
5
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version