BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ജനം ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക്’; നടന്‍ വടിവേലുവും ബിജെപിയിലേക്ക്?

Akshaya by Akshaya
October 22, 2020
in India
0
‘ജനം ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക്’; നടന്‍ വടിവേലുവും ബിജെപിയിലേക്ക്?
39
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കിരിക്കുകയാണ് പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ വിജയ് ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിജയ്യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്.

തമിഴകത്തെ യുവ നടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ് നേരത്തെ രാഷ്ട്രീയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്‌സല്‍, സര്‍ക്കാര്‍ എന്നിവയില്‍ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്‌സലിനെതിരെ ബിജെപിയും ‘സര്‍ക്കാരിനെതിരെ’ അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.

അതിനിടെ തമിഴിലെ ഹാസ്യനടന്‍ വടിവേലു ബിജെപിയില്‍ ചേരുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നടനോ പാര്‍ട്ടിയോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ആരാധകര്‍ സ്‌നേഹപൂര്‍വം ‘വൈഗൈ പുഴല്‍’ എന്നു വിളിക്കുന്ന വടിവേലു മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയെ പിന്തുണച്ചു

പ്രചാരണം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്. ഗൗതമി, നമിത, രാധാരവി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളാണ്.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തായായിരുന്നു.

Tags: actor vadiveluactro vijay

Related Posts

ബിജെപിയിൽ ചേരുമോ? അഭ്യൂഹം അവസാനിപ്പിച്ച് നടൻ വടിവേലു
India

ബിജെപിയിൽ ചേരുമോ? അഭ്യൂഹം അവസാനിപ്പിച്ച് നടൻ വടിവേലു

October 22, 2020
111
Load More
Next Post
‘ശക്തരായവരെ ദൈവം പരീക്ഷിക്കും, ഈ യുദ്ധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം’; അര്‍ബുദ മുക്തനായ വിവരം പങ്കുവെച്ച് സഞ്ജയ് ദത്ത്

'ശക്തരായവരെ ദൈവം പരീക്ഷിക്കും, ഈ യുദ്ധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'; അര്‍ബുദ മുക്തനായ വിവരം പങ്കുവെച്ച് സഞ്ജയ് ദത്ത്

ചികിത്സയിലുള്ള ജ്യേഷ്ഠന് കൂട്ടിരിക്കാനെത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു, അടുത്ത ദിവസം അതേ മുറിയില്‍ അതേസമയം ജ്യേഷ്ഠനും

ചികിത്സയിലുള്ള ജ്യേഷ്ഠന് കൂട്ടിരിക്കാനെത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു, അടുത്ത ദിവസം അതേ മുറിയില്‍ അതേസമയം ജ്യേഷ്ഠനും

നടന്‍ ആര്‍കെ സുരേഷ് വിവാഹിതനായി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹചടങ്ങുകള്‍, ചിത്രങ്ങള്‍ കാണാം

നടന്‍ ആര്‍കെ സുരേഷ് വിവാഹിതനായി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹചടങ്ങുകള്‍, ചിത്രങ്ങള്‍ കാണാം

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

15 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

4 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

7 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version