BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നീണ്ട കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുക മോഡിയുടെ ബയോപിക്, ‘പി.എം നരേന്ദ്രമോഡി’ റീറിലീസിങിന് ഒരുങ്ങുന്നു

Akshaya by Akshaya
October 10, 2020
in India
0
നീണ്ട കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുക മോഡിയുടെ ബയോപിക്,  ‘പി.എം നരേന്ദ്രമോഡി’ റീറിലീസിങിന് ഒരുങ്ങുന്നു
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുക നരേന്ദ്രമോഡിയുടെ ബയോപിക് ‘പി.എം നരേന്ദ്രമോഡി’. ഒക്ടോബര്‍ 15ന് റീറിലീസിന് ഒരുങ്ങുകയാണ് ചിത്രം. ചിത്രം ഇത്തവണ തീയറ്ററില്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മാതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

2019 മെയ് 24നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് റിലീസ് ചെയ്ത ചിത്രത്തിന് അന്ന് തിയേറ്ററുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിത്രം ഉപയോഗിക്കുന്നുവെന്നടക്കം വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അന്ന് ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

എന്നാല്‍ അന്നത്തെ ചില രാഷ്ട്രീയ അജണ്ടകളാല്‍ അധികം പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിയില്ലെന്നാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗിന്റെ വാദം. തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഇന്നത്തെ കാലത്തെ ഏറ്റവും പ്രചോദനാത്മകനായ നേതാവിന്റെ കഥ കാണുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്താണ് ഉളളതെന്നും സന്ദീപ് സിംഗ് പറയുന്നു.

‘നരേന്ദ്ര മോഡിയാണ് രാജ്യത്തെ മികച്ച പ്രധാനമന്ത്രി. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇത് തെളിയിക്കപ്പെട്ടിരുന്നു. അവസാനമായി ചിത്രം റിലീസ് ചെയ്തപ്പോള്‍, ചില രാഷ്ട്രീയ അജണ്ടകളാല്‍, ചിത്രം പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ റീറിലീസ് പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്നും അവര്‍ തീയറ്ററില്‍ സിനിമയെ സ്വീകരിക്കുമെന്നും കരുതുന്നു.’- സന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയെ അവതരിപ്പിച്ചത്. ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, അക്ഷത് ആര്‍. സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മേരി കോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Tags: Narendra Modi BiopicPM Narendra Moditheatre

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോര്‍പ്പറേഷന്‍

January 24, 2026
5
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ
Kerala News

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Kerala News

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

January 23, 2026
3
modi| bignewlsive
Kerala News

പ്രധാനമന്ത്രിയുടെ സന്ദർശനം, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

January 22, 2026
4
modi| bignewlsive
Kerala News

പ്രധാനമന്ത്രി 23ന് കേരളത്തില്‍, ബിജെപി പരിപാടിയില്‍ പങ്കെടുക്കും

January 18, 2026
9
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
India

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
5
Load More
Next Post
നിയന്ത്രണങ്ങളെ മറികടന്ന് കടകള്‍ തുറന്നു; കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരികള്‍ കസ്റ്റഡിയില്‍, 10 കടയുടമകള്‍ക്കെതിരെ കേസ്

നിയന്ത്രണങ്ങളെ മറികടന്ന് കടകള്‍ തുറന്നു; കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരികള്‍ കസ്റ്റഡിയില്‍, 10 കടയുടമകള്‍ക്കെതിരെ കേസ്

‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

'സുന്ദരനായവനേ സുബ്ഹാനള്ളാഹ്; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ജവാന്മാര്‍ക്ക് സുരക്ഷിത വാഹനമില്ല, മോഡിക്ക് 84,00 കോടി രൂപയുടെ വിമാനം; ഇതാണോ നീതിയെന്ന് രാഹുല്‍ ഗാന്ധി

ജവാന്മാര്‍ക്ക് സുരക്ഷിത വാഹനമില്ല, മോഡിക്ക് 84,00 കോടി രൂപയുടെ വിമാനം; ഇതാണോ നീതിയെന്ന് രാഹുല്‍ ഗാന്ധി

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

10 hours ago
6
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version