BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു, എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം’; അനുരാഗ് കശ്യപ്

Anitha P by Anitha P
September 20, 2020
in India
0
‘എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു, എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം’; അനുരാഗ് കശ്യപ്
105
VIEWS
Share on FacebookShare on Whatsapp

മുംബൈ: നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

‘കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു’എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

‘എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ’ എന്നും മറ്റൊരു ട്വീറ്റില്‍ കശ്യപ് കുറിച്ചു.

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി കഴിഞ്ഞ ദിവസമാണ് പായല്‍ ഘോഷ് രംഗത്ത് എത്തിയത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് നടിയുടെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു.

അതേസമയം പായലിന്റെ ട്വീറ്റിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ പായലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നടി കങ്കണ റാണാവത്തും പായല്‍ ഘോഷിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നാണ് കങ്കണ പറഞ്ഞത്.

क्या बात है , इतना समय ले लिया मुझे चुप करवाने की कोशिश में । चलो कोई नहीं ।मुझे चुप कराते कराते इतना झूठ बोल गए की औरत होते हुए दूसरी औरतों को भी संग घसीट लिया। थोड़ी तो मर्यादा रखिए मैडम। बस यही कहूँगा की जो भी आरोप हैं आपके सब बेबुनियाद हैं ।१/४

— Anurag Kashyap (@anuragkashyap72) September 19, 2020

Tags: Anurag Kashyappayal ghosh

Related Posts

നടി പായൽ ഘോഷിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ആസിഡ് ആക്രമണമെന്ന് താരം
India

നടി പായൽ ഘോഷിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ആസിഡ് ആക്രമണമെന്ന് താരം

September 21, 2021
29
ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ
Bollywood

ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

June 23, 2021
167
taapsi pannu
India

മൂന്നു ദിവസം നീണ്ടുനിന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തിയത് ഇല്ലാത്ത മൂന്ന് കാര്യങ്ങൾ! കേന്ദ്രത്തെ പരിഹസിച്ച് തപ്‌സി പന്നു

March 6, 2021
122
tapsee-and-anurag
Bollywood

തപ്‌സി പന്നുവിന്റേയും അനുരാഗ് കശ്യപിന്റേയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമുള്ള തിരക്കിലാണ് ബിജെപിയുടെ ‘എ’ ടീം എന്ന് പ്രശാന്ത് ഭൂഷൺ

March 3, 2021
92
ani kapoor | big news live
Entertainment

ആ രംഗങ്ങള്‍ നീക്കം ചെയ്യണം; ‘എകെ വേഴ്‌സസ് എകെ’ ട്രെയിലറിനെതിരെ വ്യോമസേന

December 10, 2020
37
കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും; വ്യക്തമാക്കി തപ്‌സി പന്നു
India

കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും; വ്യക്തമാക്കി തപ്‌സി പന്നു

September 23, 2020
60
Load More
Next Post
ഖുറാന്‍ വന്ന പാക്കിങ് പെട്ടികളുടെ ഭാരം കണക്കുകൂട്ടുന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്ന് 24 ന്യൂസ് അവതാരകന്‍ അരുണ്‍ കുമാര്‍; തെറ്റ് തിരുത്തി വിശദീകരിച്ച് കുറിപ്പ്

ഖുറാന്‍ വന്ന പാക്കിങ് പെട്ടികളുടെ ഭാരം കണക്കുകൂട്ടുന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്ന് 24 ന്യൂസ് അവതാരകന്‍ അരുണ്‍ കുമാര്‍; തെറ്റ് തിരുത്തി വിശദീകരിച്ച് കുറിപ്പ്

4 കിലോ കരിമീനില്‍ രണ്ട് കിലോയോളം ഐസ് കഷ്ണം, കാളാഞ്ചിക്ക് പകരം തിലാപ്പിയും; ആലപ്പുഴയില്‍ വീട്ടമ്മ കബളിക്കപ്പെട്ടത് ഇങ്ങനെ

4 കിലോ കരിമീനില്‍ രണ്ട് കിലോയോളം ഐസ് കഷ്ണം, കാളാഞ്ചിക്ക് പകരം തിലാപ്പിയും; ആലപ്പുഴയില്‍ വീട്ടമ്മ കബളിക്കപ്പെട്ടത് ഇങ്ങനെ

‘പെരുമഴയത്തും അണയാത്ത കനല്‍’ കൊച്ചിയില്‍ ബിജെപിയുടെ കൂട്ട മാര്‍ച്ചില്‍ ഒറ്റയാന്‍ പ്രതിരോധവുമായി സിപിഎമ്മുകാരന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

'പെരുമഴയത്തും അണയാത്ത കനല്‍' കൊച്ചിയില്‍ ബിജെപിയുടെ കൂട്ട മാര്‍ച്ചില്‍ ഒറ്റയാന്‍ പ്രതിരോധവുമായി സിപിഎമ്മുകാരന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

2 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

7 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version