BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തെലങ്കാനയില്‍ ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ കര്‍ണാടകയില്‍ മൂങ്ങകളെ തട്ടിക്കൊണ്ടുപോകുന്നു; കാരണം അറിഞ്ഞപ്പോള്‍ ഞെട്ടിയത് കര്‍ണാടക പോലീസ്!

ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകള്‍, കണ്ണുകള്‍, കാലുകള്‍ തുടങ്ങയവ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിട്ടിലെറിഞ്ഞാല്‍ അവരെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനാകുമെന്നാണ് വിശ്വാസം

Anitha P by Anitha P
December 6, 2018
in India
0
തെലങ്കാനയില്‍ ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ കര്‍ണാടകയില്‍ മൂങ്ങകളെ തട്ടിക്കൊണ്ടുപോകുന്നു; കാരണം അറിഞ്ഞപ്പോള്‍ ഞെട്ടിയത് കര്‍ണാടക പോലീസ്!
255
SHARES
430
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ പല സംഭവ വികാസങ്ങളും നമ്മുടെ നാട്ടില്‍ നടക്കാറുണ്ട്. എന്നാല്‍ തെലങ്കാനയില്‍ ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ കാണാതായത് കര്‍ണാടകയിലെ മൂങ്ങകളെയാണ്. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ച് ചെന്നപ്പോള്‍ ഞെട്ടിയത് പാവം കര്‍ണാടക പോലീസ്.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

കഴിഞ്ഞ ദിവസമാണ് തെലങ്കാന അതിര്‍ത്തി പ്രദേശമായ സേദം പട്ടണത്തില്‍ നിന്ന് മൂങ്ങകളെ തട്ടികൊണ്ടുപോകുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആപത്ത് വരുത്താന്‍ രാത്രി കാലങ്ങളില്‍ ഇരപിടിക്കുന്ന പക്ഷികള്‍ക്ക് കഴിയുമെന്നും അതിനായി ഇവയെ തെലങ്കാനയിലേക്ക് കൊണ്ടു പോവുകയാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

മൂങ്ങയെ കടത്തിക്കൊണ്ടുപോയി മൂന്നും നാലും ലക്ഷത്തിന് അവയെ വില്‍ക്കാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. മൂങ്ങയെ ദുര്‍മന്ത്രവാദത്തിന് വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്. ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകള്‍, കണ്ണുകള്‍, കാലുകള്‍ തുടങ്ങയവ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിട്ടിലെറിഞ്ഞാല്‍ അവരെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനാകുമെന്നാണ് വിശ്വാസം.

തെലങ്കാന തെരഞ്ഞെടുപ്പ് അടുക്കും തോറും കൂടുതല്‍ മൂങ്ങകള്‍ ആപത്തിലാകമെന്നാണ് പ്രക്യതി സ്‌നേഹികളുടെ ആശങ്ക. പിടിച്ചെടുത്ത മൂങ്ങകളെ തിരിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പോലീസ് തുറന്ന് വിട്ടു. ഏകദേശം അഞ്ച് കിലോ തുക്കമുണ്ടാകും ഒരോ മുങ്ങകള്‍ക്കുമെന്നാണ് വനംവകുപ്പ് പ്രതിനിധി യാദവ് പറയുന്നത്. മൂങ്ങയെ ഉള്‍പ്പെടുത്തിയുള്ള ആഭിചാര പ്രവര്‍ത്തനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ മൂങ്ങ അറിവിന്റെ പ്രതീകമാണെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും ഇവ ഭാഗ്യമില്ലായ്മയുടെ അടയാളമാണ്. ഇന്ത്യയില്‍ വലിയ രീതിയില്‍ മൂങ്ങയെ ഇപ്പോഴും അന്ധവിശ്വാസത്തിനും ആഭിചാരത്തിനും ഉപയോഗിക്കുന്നുണ്ട്.

Tags: disappearIndiaKarnatakaowls

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
5
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
India

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
6
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം, പുറത്തിറങ്ങാനാകാതെ ഉദ്യോഗസ്ഥര്‍; പോലീസില്‍ പരാതി നല്‍കി

വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം, പുറത്തിറങ്ങാനാകാതെ ഉദ്യോഗസ്ഥര്‍; പോലീസില്‍ പരാതി നല്‍കി

ഡൗണ്‍ലോഡ് ചെയ്യൂ ‘റബ്ബര്‍ കിസാന്‍’ !ഇനി റബ്ബര്‍ വില അറിയാം മൊബൈല്‍ ആപ്പിലൂടെ

ഡൗണ്‍ലോഡ് ചെയ്യൂ 'റബ്ബര്‍ കിസാന്‍' !ഇനി റബ്ബര്‍ വില അറിയാം മൊബൈല്‍ ആപ്പിലൂടെ

സംസ്ഥാന ജൂഡോ ചാമ്പ്യന്‍ വാഹനാപകടത്തില്‍ മരിച്ചു

സംസ്ഥാന ജൂഡോ ചാമ്പ്യന്‍ വാഹനാപകടത്തില്‍ മരിച്ചു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

21 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

5 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

7 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

6 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version