BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘തുളസിച്ചെടി പോലെ ഔഷധ ഗുണമുള്ളത്’, കഞ്ചാവ് നിയമവിധേയമാക്കണം; ആവശ്യവുമായി കന്നട നടി

Abin by Abin
September 6, 2020
in India
0
‘തുളസിച്ചെടി പോലെ ഔഷധ ഗുണമുള്ളത്’, കഞ്ചാവ് നിയമവിധേയമാക്കണം; ആവശ്യവുമായി കന്നട നടി
177
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു; ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് കന്നഡ നടി നിവേദിത. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുള്ളതാണ് കഞ്ചാവ്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു നിവേദിത പറഞ്ഞത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
8

അതേസമയം നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തുകയാണ്. നടിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍ നടിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകള്‍.

ലഹരിമരുന്ന് വിവാദം കന്നട സിനിമ മേഖലയിലേക്ക് പടര്‍ന്നിരിക്കുകയാണ്. നിരവധി താരങ്ങളെയാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: kannada actressmarijuvananivedhitha

Related Posts

ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്തിയത് 14.8 കിലോ സ്വർണം, പ്രമുഖ നടി പിടിയിൽ
India

ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്തിയത് 14.8 കിലോ സ്വർണം, പ്രമുഖ നടി പിടിയിൽ

March 5, 2025
7
nivedh and nivedhitha| bignewslive
Kerala News

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം, പൊങ്കാലയര്‍പ്പിച്ച് കുരുന്നുകള്‍

March 7, 2023
17
Swathi Sathish | Bignewslive
Entertainment

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവ് : മുഖം തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കന്നഡ നടി

June 20, 2022
564
JOINT | bignewslive
World News

വാക്‌സിനെടുത്താല്‍ കഞ്ചാവ് ബീഡി ഫ്രീ; വാക്‌സിന്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം

June 9, 2021
178
marijuvana | bignewslive
Kerala News

പരിസ്ഥിതി ദിനത്തില്‍ ചെടി നടണമെന്ന് ആഹ്വാനം; കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തി യുവാക്കള്‍

June 7, 2021
69
panoor | bignewslive
Kerala News

കൃഷി സ്‌നേഹം മൂത്തു, പച്ചക്കറിക്ക് ഒപ്പം കഞ്ചാവും വളര്‍ത്തി; ചെടിയുടെ മുഴുപ്പും എണ്ണവും കണ്ട് അന്തം വിട്ട് എക്‌സൈസ് സംഘം

April 27, 2021
509
Load More
Next Post
‘രണ്ട് കിഡ്നികളും ഹൃദയവും തകരാറില്‍, ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല, ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല’; പേജില്‍ കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി

'ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും സ്റ്റാര്‍ മമ്മൂക്ക'; പിറന്നാള്‍ സമ്മാനമായി മാസ് ഗാനവുമായി സംവിധായകര്‍

കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസേടുത്തു

കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസേടുത്തു

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് ബാധ കുറവ്, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് അതിവേഗത്തില്‍ നെഗറ്റീവായി; ആരോഗ്യമന്ത്രി

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് ബാധ കുറവ്, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് അതിവേഗത്തില്‍ നെഗറ്റീവായി; ആരോഗ്യമന്ത്രി

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

10 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

3 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

13 hours ago
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version